അസുരനിലെ വില്ലൻ; നടൻ നിതിഷ് വീര അന്തരിച്ചു

Share

തമിഴ് നടൻ നിതീഷ് വീര (45) കൊവിഡ് ബാധിച്ച് അന്തരിച്ചു. ധനുഷ് നായകനായ അസുരനിലെ വില്ലൻ കഥാപാത്രമായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കാല എന്ന സിനിമയിലും ഏറെ ശ്രദ്ധേയമായ വേഷം ചെയ്‍തു. നിതീഷ് വീരയുടെ മരണത്തില്‍ താരങ്ങള്‍ അനുശോചിച്ചു.

പുതുപേട്ട എന്ന സിനിമയിലൂടെയാണ് നിതീഴ് തമിഴ് സിനിമയിലെത്തുന്നത്. ശെല്‍വരാഘവൻ സംവിധാനം ചെയ്‍ത ചിത്രത്തില്‍ മണി എന്ന കഥാപാത്രമായാണ് നിതീഷ് എത്തിയത്. വെണ്ണിലാ കബഡി കുഴു, നേട്ര് ഇൻട്ര്, പാടൈ വീരൻ, പേരൻപ്, ഐരാ, നീയ 2 തുടങ്ങിയ ചിത്രങ്ങളിലും നിതീഷ് അഭിനയിച്ചു. കാലയിലെ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു.

വെട്രിമാരൻ സംവിധാനം ചെയ്‍ത അസുരനില്‍ പാണ്ഡ്യൻ എന്ന കഥാപാത്രമായിരുന്നു. അസുരനിലെ വില്ലൻ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ