എ ടി എം കാർഡിൽ ജനുവരി മുതൽ ഇ എം വി സംവിധാനം

എ ടി എം കാർഡിൽ  ജനുവരി മുതൽ                 ഇ എം വി സംവിധാനം
card-comparison

മാഗ്നറ്റിക് സ്ട്രിപ്പുള്ള കാർഡുകൾ ഡിസംബർ 31 മുതൽ  അസാധുവാകുമെന്ന് നേരത്തെ തന്നെ  റിസർവ്
ബേങ്ക് മുന്നറിയിപ്പ് നൽകിയിരുന്നു. സൈബർ സുരക്ഷ മുൻനിർത്തി ചെറിയ ചിപ്പ് ഘടിപ്പിച്ച ഇ എം വി കാർഡുകളിലേക്കു മാറാനുള്ള റിസർവ് ബാങ്ക് നിർദേശത്തെ തുടർന്നു ബാങ്കുകൾ നടപടി വേഗത്തിലാക്കുകയാണ്. ചിപ്പില്ലാത്ത കാർഡുകൾ ഡിസംബർ 31 രാത്രി വരെ ഉപയോഗിക്കാം. ഇതിനു ശേഷം എ ടി എം, പി ഒ എസ് മെഷീൻ തുടങ്ങിയവയിൽ കാർഡ് സ്വീകരിക്കില്ല. ജനുവരി ഒന്നിന് പഴയ കാർഡ് അസാധുവാകും. ചിലപ്പോൾ കാർഡുകൾ മാറ്റിയെടുക്കാൻ ബ്രാഞ്ചുകളെ സമീപിക്കേണ്ടി വരും ഇതുസംബന്ധിച്ച വിവരങ്ങൾ എസ് എം എസ്‌  ആയി ഉപയോക്താക്കളെ അറിയിക്കണമെന്നും റിസർവ് ബാങ്ക് നിർദേശമുണ്ടായിരുന്നു. പുതിയ കാർഡുകളുടെ പിൻനമ്പർ ബ്രാഞ്ചിൽ നിന്നു നേരിട്ടു കൈപ്പറ്റണം.യൂറോപേ, മാസ്‌റ്റർ കാർഡ്, വീസ എന്നിവയുടെ ആദ്യക്ഷരങ്ങൾ ചേർത്ത ചുരുക്കപ്പേരാണ് ഇ എം വി.മാഗ്നറ്റിക് കാർഡിനെ അപേക്ഷിച്ച് ഇഎംവി കാർഡുകൾ അധിക സുരക്ഷ നൽകുന്നു.

Read more

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം