ഇത് മാന്യന്മാരുടെ കളിയല്ല; ക്രിക്കറ്റ് കളത്തില്‍ വീണ്ടും സൂപ്പര്‍ താരങ്ങള്‍ ഏറ്റുമുട്ടി

ഓസ്‌ട്രേലിയയുമായി നടന്ന ആദ്യ ടെസ്റ്റിനിടെ  ഓസ്‌ട്രേലിയന്‍ ഉപനായകന്‍ വാര്‍ഡേവിഡ്ണറും ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡീ കോക്കും തമ്മില്‍ വക്കേറ്റവും കയ്യേറ്റവും.ചായയ്ക്ക് പിരിഞ്ഞ ശേഷം ഡ്രസിങ് റൂമിലേയ്ക്ക് വരുന്നതിനിടെ ഡി കോക്കിനോട് വാക്കേറ്റത്തിലേര്‍പ്പെട്ട വാര്‍ണറെ ഒടുവില്‍ സഹതാരങ്ങള

ഇത് മാന്യന്മാരുടെ കളിയല്ല; ക്രിക്കറ്റ് കളത്തില്‍ വീണ്ടും സൂപ്പര്‍ താരങ്ങള്‍ ഏറ്റുമുട്ടി
cricket

ഓസ്‌ട്രേലിയയുമായി നടന്ന ആദ്യ ടെസ്റ്റിനിടെ  ഓസ്‌ട്രേലിയന്‍ ഉപനായകന്‍ വാര്‍ഡേവിഡ്ണറും ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡീ കോക്കും തമ്മില്‍ വക്കേറ്റവും കയ്യേറ്റവും.ചായയ്ക്ക് പിരിഞ്ഞ ശേഷം ഡ്രസിങ് റൂമിലേയ്ക്ക് വരുന്നതിനിടെ ഡി കോക്കിനോട് വാക്കേറ്റത്തിലേര്‍പ്പെട്ട വാര്‍ണറെ ഒടുവില്‍ സഹതാരങ്ങള്‍ പിടിച്ചു മാറ്റുകയായിരുന്നു.

ഉന്തും തള്ളും കയ്യാങ്കളിയിലേയ്ക്ക് നീങ്ങുമെന്നായപ്പോള്‍ ഉസ്മാന്‍ ഖ്വാജ ആദ്യ വാര്‍ണറെ പിടിച്ചു മാറ്റി. പക്ഷേ കലിയടങ്ങാതെ വീണ്ടും കോക്കിനെ ആക്രമിക്കാന്‍ തുനിയുകയായിരുന്നു. വാര്‍ണറിനെ സഹതാരങ്ങള്‍ പിടിച്ചു മാറ്റിയപ്പോള്‍ നഥാന്‍ ലിയോണും കോക്കും തമ്മില്‍ വാക്കേറ്റമുണ്ടായി. സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നതോടെയാണ് അന്വേഷണം പ്രഖ്യാപിച്ചത്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ