ഓസ്ട്രേലിയ മലേഷ്യന്‍ വിമാനത്തിന്‍റെ അവശ

കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സ് എംഎച്ച്‌ 370 യുടെതെന്നു കരുതപ്പെടുന്ന അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന്‌ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ടോണി അബ്ബോട്ട്..

കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സ് എംഎച്ച്‌ 370 യുടെതെന്നു കരുതപ്പെടുന്ന അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന്‌ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ടോണി അബ്ബോട്ട്..

 മലേഷ്യന്‍ എയര്‍ലൈന്‍സ് എംഎച്ച്‌ 370 യുടെതെന്നു കരുതപ്പെടുന്ന രണ്ടു അവശിഷ്ടങ്ങള്‍ സാറ്റലൈറ്റ് ഇമേജില്‍ കണ്ടെത്തിയതായി ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ടോണി അബ്ബോട്ട് പാര്‍ലിമെന്‍റില്‍ പറഞ്ഞു.. ഇത് സ്തിരീകരിക്കനായി റോയല്‍ ഓസ്ട്രേലിയന്‍ എയര്‍ഫോഴ്സിനെ സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. സതേണ്‍ ഇന്ത്യന്‍ സമുദ്രത്തിലാണ് ഇമേജ് കാണിക്കുന്ന സ്ഥലം

 ക്വാലാലംപൂരില്‍ നിന്നും 239 പേരുമായി ബീജിങ്ങിലേക്ക് പറന്ന മലേഷ്യന്‍ എയര്‍ലൈന്‍സ് ബോയിംഗ് 777-200 239 മലേഷ്യന്‍ എയര്‍ലൈന്‍ വിമാനം അപ്രത്യക്ഷമായിട്ട് ഇന്നേയ്ക്ക് 12 ദിവസം പിന്നിടുകയാണ്..305,000 സ്ക്വയര്‍ കിലോമീറ്ററോളം വരുന്ന തിരച്ചിലില്‍ 28 രാജ്യങ്ങളാണ് പങ്കുചേര്‍ന്നിട്ടുള്ളത്

 സൗത്ത്‌ കൊറിഡോറിലെ തിരച്ചിലില്‍ ഓസ്ട്രേലിയയാണ് നേതൃത്വം നല്‍കുന്നത്...

Read more

ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുന്നു; യുഎഇയ്‌ക്കെതിരെ ഇന്നുണ്ടായത് 33 ആക്രമണ ശ്രമങ്ങൾ

ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുന്നു; യുഎഇയ്‌ക്കെതിരെ ഇന്നുണ്ടായത് 33 ആക്രമണ ശ്രമങ്ങൾ

ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുകയാണ്. യുഎഇയ്‌ക്കെതിരെ ഇന്നുണ്ടായത് 33 ആക്രമണ ശ്രമങ്ങൾ. രാജ്യത്തെ ലക്ഷ്യമാക്കി 15 മിസൈലുകളു

ഗണേഷ് കുമാറിനെതിരേ പരസ്യമായി രംഗത്തെത്തി ഭാര്യ ബിന്ദു

ഗണേഷ് കുമാറിനെതിരേ പരസ്യമായി രംഗത്തെത്തി ഭാര്യ ബിന്ദു

തിരുവനന്തപുരം: ഭർത്താവിനെക്കുറിച്ച് ആർക്കും ചിന്തിക്കാൻ പോലും പറ്റാത്ത അത്ര മോശമായ ഒരു സാഹചര്യം നേരിട്ട് കണ്ടുവെന്നും അതിന്‍റെ തെ