Kerala News
കൊച്ചിയില്‍ നിന്നും കോഴിക്കോടേക്കും, തിരിച്ചും അതിവേഗ ജലയാത്രാ സൗകര്യം
ഓണത്തോടെ കൊച്ചിയില്‍ നിന്നും കോഴിക്കോട് ബേപ്പൂര്‍ തുറമുഖത്തേക്കും, തിരിച്ചും ആയിരിക്കും യാത്ര ആരംഭിക്കുന്നത്. ഗ്രീസില്‍ നിന്നും അത്യാധുനിക സൗകര്യങ്ങളുള്ള രണ്ടു ബോട്ടുകളാണു ഇതിനായ് കൊച്ചിയില്‍ എത്തിയിരിക്കുന്നത്.