കൊച്ചിയില്‍ നിന്നും കോഴിക്കോടേക്കും, തിരിച്ചും അതിവേഗ ജലയാത്രാ സൗകര്യം

ഓണത്തോടെ കൊച്ചിയില്‍ നിന്നും കോഴിക്കോട്‌ ബേപ്പൂര്‍ തുറമുഖത്തേക്കും, തിരിച്ചും ആയിരിക്കും യാത്ര ആരംഭിക്കുന്നത്‌. ഗ്രീസില്‍ നിന്നും അത്യാധുനിക സൗകര്യങ്ങളുള്ള രണ്ടു ബോട്ടുകളാണു ഇതിനായ് കൊച്ചിയില്‍ ‌ എത്തിയിരിക്കുന്നത്‌.

Share
കൊച്ചിയില്‍ നിന്നും കോഴിക്കോടേക്കും, തിരിച്ചും അതിവേഗ ജലയാത്രാ സൗകര്യം
hydroferry

തുറമുഖ വകുപ്പും, സേഫ്‌ ബോട്ട്‌ ട്രിപ്സും ചേര്‍ന്ന് കൊച്ചി-കോഴിക്കോട്‌ അതിവേഗ ഹൈഡ്രോഫോയില്‍ ബോട്ട്‌ സര്‍വ്വീസിനായി തയ്യാറെടുക്കുകയാണു.

ഓണത്തോടെ കൊച്ചിയില്‍ നിന്നും കോഴിക്കോട്‌ ബേപ്പൂര്‍ തുറമുഖത്തേക്കും, തിരിച്ചും ആയിരിക്കും യാത്ര ആരംഭിക്കുന്നത്‌. ഗ്രീസില്‍ നിന്നും അത്യാധുനിക സൗകര്യങ്ങളുള്ള രണ്ടു ബോട്ടുകളാണു ഇതിനായ് കൊച്ചിയില്‍ ‌ എത്തിയിരിക്കുന്നത്‌. നൂറ്റിമുപ്പതോളം പേര്‍ക്കു യാത്ര ചെയ്യാൻ കഴിയുന്ന ക്രൂസ്‌ ബോട്ട്‌ എല്ലാവിധ സുരക്ഷാ സംവിധാനങ്ങളോടെയുമുള്ളതാണു. ആയിരത്തോളം രൂപയായിരിക്കും ഒരാള്‍ക്കുള്ള യാത്രാ ചിലവ്‌. നാലുമണിക്കൂര്‍ കൊണ്ട്‌ എത്തുക എന്നതിനൊപ്പം റോഡുകളിലെ കുഴികളും, ട്രാഫിക്‌ ബ്ലോക്കുകളും ഒഴിവായി കിട്ടുകയും ചെയ്യും. പദ്ധതി വിജയകരമെങ്കില്‍ തിരുവനന്തപുരത്തേക്കും, ലക്ഷദ്വീപിലേക്കും ജലയാത്രാ സൗകര്യം ലഭ്യമാക്കും.

Read more

സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് ഉടമ സുഖേവ് സിങ് കാങ്

സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് ഉടമ സുഖേവ് സിങ് കാങ്

റോം: കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് വീടിന്റെ ഇപ്പോഴത്തെ ഉടമസ്ഥനായ വ്

ജേഴ്‌സി നമ്പർ 7 മുതൽ ലോകകപ്പ് ഓർമകൾ വരെ; ധോണിക്ക് ആദരമായി ചെന്നൈയിൽ ആഡംബര സ്യൂട്ട്

ജേഴ്‌സി നമ്പർ 7 മുതൽ ലോകകപ്പ് ഓർമകൾ വരെ; ധോണിക്ക് ആദരമായി ചെന്നൈയിൽ ആഡംബര സ്യൂട്ട്

ചെന്നൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകനും ചെന്നൈ സൂപ്പർ കിംഗ്‌സിൻ്റെ പ്രിയപ്പെട്ട 'തല'യുമായ എംഎസ് ധോണിയോടുള്ള ആദരസൂചകമായി ചെ

മെർക്കുറി ക്രീമുകൾക്കെതിരെ നടപടി; ജില്ലകളിൽ പ്രത്യേക സംഘത്തിന് മുഖ്യമന്ത്രിയുടെ നിർദേശം

മെർക്കുറി ക്രീമുകൾക്കെതിരെ നടപടി; ജില്ലകളിൽ പ്രത്യേക സംഘത്തിന് മുഖ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: മാരക ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന സൗന്ദര്യ വര്‍ധക വസ്തുക്കളില്‍ കര്‍ശന നടപടിക്ക് സര്‍ക്കാര്‍. മെര്‍ക്കുറി അടങ്ങിയ ഫേസ്