സൗഹൃദ മത്സരത്തില്‍ ഇന്ത്യയ്ക്കെതിരെ സിം
സിംഗപ്പൂരില്‍ നടന്ന അന്താരാഷ്ട്ര ഫുട്ബോള്‍ സൗഹൃദ മത്സരത്തില്‍ ഇന്ത്യക്കെതിരെ സിംഗപ്പൂര്‍ 2-0-നു വിജയിച്ചു.ഏകദേശം 3000-ത്തോളം കാണികള്‍ ആവേശകരമായ മത്സരം വീക്ഷിക്കാന്‍ ഗ്രൗണ്ടില്‍ തടിച്ചുകൂടിയിരുന്നു ഇതുവരെ ഇന്ത്യയും സിംഗപ്പൂരും 15 തവണ നേര്‍ക്കുനേര്‍ വന്നിട്ടുണ്ട്. ഇതില്‍ ഏഴ് തവണ സിംഗപ്പൂര്‍ വിജയിച്ചപ്