Support Team

Malayalee Events

നിറഞ്ഞ സദസ്സില്‍ ആത്മീയ മന്ന പ്രകാശനം

മലയാളം ക്രിസ്തീയ ഭക്തിഗാന ശില്‍പം 'ആത്മീയ മന്ന'യുടെ പ്രകാശനം സിംഗപ്പൂര്‍ ക്വീന്‍സ് ടൌന്‍ ഗ്ലോബല്‍ ഇന്ത്യന്‍ സ്കൂളില്‍ പ്രശസ്ഥ സംഗീത സംവിധായകനായ ശ്രീ. ജെറി അമല്‍ദേവ് നിര്‍വഹിച്ചു.

Malayalee Events

ആത്മീയ മന്ന പ്രകാശനം ഒക്ടോബര്‍ 7ന്

സിംഗപ്പൂരില്‍ നിന്ന് പുറത്തിറങ്ങുന്ന ക്രിസ്ത്യന്‍ ഡിവോഷണല്‍ ആല്‍ബം ‘ആത്മീയ മന്ന’ പ്രകാശനം ഒക്ടോബര്‍ 7ന് ഗ്ലോബല്‍ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്കൂളില്‍

Malayalee Events

ആത്മീയ മന്ന പ്രകാശനം ഒക്ടോബര്‍ 7ന്

സിംഗപ്പൂരില്‍ നിന്ന് പുറത്തിറങ്ങുന്ന ക്രിസ്ത്യന്‍ ഡിവോഷണല്‍ ആല്‍ബം ‘ആത്മീയ മന്ന’ പ്രകാശനം ഒക്ടോബര്‍ 7ന് ഗ്ലോബല്‍ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്കൂളില്‍

India

ഇന്ന് ഗാന്ധി ജയന്തി

ഇന്ന് ഒക്ടോബര്‍ 2 - രാജ്യത്തിന്‍റെ സ്വാതന്ത്രത്തിനും, സാഹോദര്യത്തിനും, സമാധാനത്തിനും വേണ്ടി പ്രവര്‍ത്തിച്ച രാഷ്ട്രപിതാവ്, മഹാത്മാഗാന്ധിയെ നമുക്ക് സ്മരിക്കാം.ഏവര്‍ക്കും ഗാന്ധിജയന്തി ആശംസകള്‍

Pravasi worldwide

സില്‍ക്ക്‌എയര്‍ കൊച്ചി,തിരുവനന്തപുരം സő

സിംഗപ്പൂര്‍ മലയാളികള്‍ക്കൊരു സന്തോഷവാര്‍ത്ത.സിംഗപ്പൂരില്‍ നിന്ന് കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കുമുള്ള സില്‍ക്ക്‌എയര്‍ സര്‍വീസുകള്‍ വര്‍ദ്ധിപ്പിക്കുന്നു .കൊച്ചിയിലേക്ക് നിലവിലുള്ള ഏഴ് സര്‍വീസുകള്‍ ഒന്‍പത് ആയും തിരുവനന്തപുരത്തേക്കുള്ള മൂന്ന് സര്‍വീസ്‌ നാലായും വര്‍ദ്ധിപ്പിക്കുന്നു .

ഇതളുകളുടെ രണ്ടാം ലക്കം പ്രസിദ്ധീകരിച്ചു

എം ഐ എസ് ഇ-മാഗസിന്‍ ഇതളുകളുടെ രണ്ടാം ലക്കം ( ഓണപ്പതിപ്പ് ) പ്രസിദ്ധീകരിച്ചു. ഒട്ടേറെ വിഭവങ്ങളുമായി പുറത്തിറക്കിയ ഇതളുകളുടെ ഓണപ്പതിപ്പ് വായനക്കാര്‍ക്ക് ഒരു ഓണസദ്യ പോലെ ആസ്വാദ്യകരമാക്കുവാന്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.