വനിതാ ബാസ്കറ്റ്: ഇന്ത്യയ്ക്കു ജയം

മലേഷ്യയില്‍ നടന്ന അണ്ടര്‍ 19 ഏഷ്യന്‍ വനിതാ ബാസ്കറ്റ് ബോളില്‍ ഇന്ത്യയ്ക്കു തുടര്‍ച്ചയായ രണ്ടാം വിജയം.

ജോഹര്‍ ബാഹ്റു (മലേഷ്യ) : മലേഷ്യയില്‍ നടന്ന അണ്ടര്‍ 19 ഏഷ്യന്‍ വനിതാ ബാസ്കറ്റ് ബോളില്‍ ഇന്ത്യയ്ക്കു തുടര്‍ച്ചയായ രണ്ടാം വിജയം. കസഖ്സ്ഥാനെ 82-65നു തോല്‍പിച്ചു. അടുത്ത മല്‍സരത്തില്‍ ഇന്ത്യ ഹോങ്കോങ്ങിനെ നേരിടും. ഇന്ത്യയ്ക്കുവേണ്ടി 22 പോയിന്റ് നേടിയ ധരണ്‍ജിത്് കൌര്‍ ടോപ് സ്കോററായി. പി. എസ്. ജീന (17), പി. ജി. അഞ്ജന (13), രാജ പ്രിയദര്‍ശിനി (12) എന്നിവരാണു മികച്ച സ്കോറര്‍മാര്‍.

Read more

സിന ദിവാകർ കേരള അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷൻ്റെ പുതിയ പ്രസിഡൻ്റ്

സിന ദിവാകർ കേരള അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷൻ്റെ പുതിയ പ്രസിഡൻ്റ്

തിരുവനന്തപുരം: കേരള അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷന്റെ വാർഷിക ജനറൽ ബോഡി യോഗം എറണാകുളത്ത് സമാപിച്ചു. സംഘടനയുടെ പുതി

വിസ്‌ ഫിനാൻഷ്യൽ ആപ്പും സ്വിച്ച് സംവിധാനവും അവതരിപ്പിച്ച് വിസ്‌ ഫിനാൻഷ്യൽ

വിസ്‌ ഫിനാൻഷ്യൽ ആപ്പും സ്വിച്ച് സംവിധാനവും അവതരിപ്പിച്ച് വിസ്‌ ഫിനാൻഷ്യൽ

കൊച്ചി: വിവിധ സാമ്പത്തിക സേവനങ്ങൾ ഒരൊറ്റ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ വിസ്‌ ഫിനാൻഷ്യൽ തയ്യാറാക്

പശ്ചിമേഷ്യൻ സംഘർഷത്തിൽ കടുത്ത ആശങ്ക; പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ബ്രിക്സ് ഉച്ചകോടി സംയുക്ത പ്രഖ്യാപനം

പശ്ചിമേഷ്യൻ സംഘർഷത്തിൽ കടുത്ത ആശങ്ക; പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ബ്രിക്സ് ഉച്ചകോടി സംയുക്ത പ്രഖ്യാപനം

ഡൽഹി: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന രൂക്ഷമായ സംഘർഷത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ബ്രിക്സ് (BRICS) ഉച്ചകോടി. അന്താരാഷ്ട്ര തർക്കങ്ങൾ യു