Support Team

Kerala News

മലയാള സിനിമയുടെ പെരുംതച്ചന്‍ ഇനി ഓര്‍മ്മ

മലയാള സിനിമയുടെ പെരുംതച്ചന്‍, അതുല്യ നടന വിസ്മയം ഇന്ന് രാവിലെ 3.45 നു ഹൃദയാഘാതത്തെ തുടര്‍ന്നു അന്തരിച്ചു. തിരുവനന്തപുരത്തുള്ള സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അദ്ദേഹത്തിനു 77 വയസായിരുന്നു. ഒരു മാസത്തോളമായി അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

Singapore Life

ജുറോംഗിലെ പൂക്കളം സിംഗപ്പൂര്‍ ബുക്ക്‌ ഓഫ

1000 സ്ക്വയര്‍ ഫീറ്റ് വ്യാസത്തില്‍ 5 ഇനത്തില്‍ പെട്ട ഒരു ടണ്ണില്‍ കൂടുതല്‍ പൂക്കള്‍ കൊണ്ട് നൂറോളം സ്ത്രീകളുടെ രണ്ടു മണിക്കൂര്‍ നീണ്ട അധ്വാനത്തിന്‍റെ ഫലമാണ് ഈ ഭീമന്‍ പൂക്കളം.

Singapore Life

വള്ളംകളിക്ക് മാറ്റേകാന്‍ ഭീമന്‍ പൂക്കളവ

ഓണം കമ്പോംഗ് @ ജുറോംഗ് - സിംഗപ്പൂരിലെ വിവിധ മലയാളി അസോസിയേഷന്‍സും മലയാളി കൂട്ടായ്മകളും ഒന്നുചേരുന്ന, വള്ളംകളിയുടെ ആവേശം വിരിയുന്ന ഏക ഓണാഘോഷത്തിനു ഒരുക്കമായി..

Technology

ഐഫോണ്‍ 5 എത്തി ;സെപ്റ്റംബര്‍ 21-നു സിംഗപ്പൂരœ

മൂന്നരയിഞ്ചില്‍ നിന്ന് നാലിഞ്ചിലേക്കും, 3ജിയില്‍ നിന്ന് 4ജിയിലേക്കും ഐഫോണ്‍ വളര്ന്നു. വലിപ്പത്തിലും കണക്ടിവിറ്റിയിലും പുതുമകളോടെ ഐഫോണ്‍ 5 എത്തിക്കഴിഞ്ഞു .

City News

സിംഗപ്പൂര്‍ ലോകത്തിലെ ഒന്നാമത്തെ മികച്ച

ലോകത്തിലെ 145 രാജ്യങ്ങളില്‍ നടത്തിയ ആരോഗ്യസര്‍വ്വേപ്രകാരം ഏറ്റവും മികച്ച ‘ഹെല്‍ത്തി’ രാഷ്ട്രം സിംഗപ്പൂരാണെന്ന് കണ്ടെത്തി. അമേരിക്കയിലെ ‘ബ്ളുംബര്‍ഗ്’ നടത്തിയ സര്‍വ്വേയില്‍ ഉള്‍പ്പെടുത്തിയത് കുറഞ്ഞത് ഒരു ദശലക്ഷം ജനസംഖ്യയുള്ള രാജ്യങ്ങളെയാണ്