Support Team

Kerala News

കേരളം തള്ളിക്കളഞ്ഞ ജോണ്‍സ് ഹോപ്കിന്‍സ് ō

അമേരിക്കന്‍ ചാരസംഘടന സിഐഎയുമായി ബന്ധം ഉള്‍പ്പെടെ അനാവശ്യ വിവാദങ്ങള്‍ ഉന്നയിച്ചു കേരളം തട്ടിക്കളഞ്ഞ ജോണ്‍സ് ഹോപ്കിന്‍സ് ഏഷ്യന്‍ പബ്ളിക് ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് സിംഗപ്പൂരിന്റെ അഭിമാനമാവുന്നു.

Technology

തെക്ക് കിഴക്കന്‍ ഏഷ്യയിലെ ആദ്യ 4G നെറ്റ്‌വ

സിംഗപ്പൂരിലെ ആദ്യ 4G നെറ്റ്‌വര്‍ക്ക് സംവിധാനം സെപ്റ്റംബര്‍ 15 മുതല്‍ നിലവില്‍ വരുന്നു .സിംഗപ്പൂരില്‍ ആദ്യത്തെ 4G നെറ്റ്‌വര്‍ക്ക് അവതരിപ്പിക്കുന്നത്‌ പ്രമുഖ മൊബൈല്‍ സേവനദാതാക്കളായ M1 ടെല്‍കോം ആയിരിക്കും

World News

കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ സിംഗപ്പൂര്&

സിംഗപ്പൂരില്‍ രജിസ്റ്റര്‍ചെയ്ത, ദുബൈയില്‍ ഓഫിസുള്ള കമ്പനിയുടേതാണ് കപ്പല്‍. സിംഗപ്പൂര്‍ പതാകയുള്ള കപ്പല്‍ തെക്കുപടിഞ്ഞാറന്‍ നൈജീരിയയിലെ പ്രമുഖ വാണിജ്യ കേന്ദ്രമായ ലാഗോസിലെ തീരത്തു വെച്ചാണ് കൊള്ളക്കാര്‍ റാഞ്ചിയത്.

City News

സിംഗപ്പൂര്‍ മെട്രോയ്ക്ക് കരുത്തേകാന്‍ ത

വുഡ് ലാണ്ട്സിനെ സിറ്റിയുമായി ബന്ധിപ്പിച്ചു കൊണ്ടുള്ള പുതിയ മെട്രോ ലൈന്‍ 2021-ഓടെ പൊതുജനങ്ങള്‍ക്ക്‌ തുറന്നുകൊടുക്കും.22 സ്റ്റേഷനുകളും 6 ഇന്റര്ചേഞ്ചുകളും ഉള്‍പ്പെടുന്ന തോംസണ്‍ ലൈന്‍ 18 ബില്ല്യന്‍ ഡോളര്‍ മുടക്കിയാണ് പൂര്‍ത്തീകരിക്കുന്നത്

Kerala News

ഇന്ന് അധ്യാപകദിനം

ഇന്ന് അധ്യാപകദിനം. മധുരിക്കുന്ന ഓര്‍മ്മകള്‍ തരുന്ന വിദ്യാഭ്യാസ കാലം നമുക്ക്‌ സുഖമുള്ള സ്മരണകള്‍ സമ്മാനിക്കുമ്പോള്‍, വീണ്ടും ആ സുന്ദര ദിനങ്ങള്‍ തിരിച്ചു കിട്ടിയിരുന്നെങ്കില്‍ എന്നാഗ്രഹിക്കുമ്പോള്‍, മറക്കാനാവാത്ത ഓര്‍മ്മകള്‍ നമുക്ക്‌ സമ്മാനിച്ച ഗുരുക്കന്മാരുടെ സ്ഥാനം ഹൃദയത്തില്‍ അനശ്വരമായി നില കൊള്ളുന

Pravasi worldwide

എയര്‍ ഏഷ്യയ്ക്ക് സിംഗപ്പൂര്‍ - കൊച്ചി ഫ്ല"

എയര്‍ ഏഷ്യ സിംഗപ്പൂരില്‍ നിന്ന് കൊച്ചിയിലേക്ക് ഫ്ലൈ ത്രൂ സര്‍വീസ്‌ തുടങ്ങി.സിംഗപ്പൂരില്‍ നിന്ന് ഈ സംവിധാനം ഉപയോഗിച്ച് കൊച്ചിയിലേക്ക് യാത്ര ചെയ്യാന്‍ ഒരു വശത്തേക്ക് കുറഞ്ഞത് 82 സിംഗപ്പൂര്‍ ഡോളര്‍ മുടക്കിയാല്‍ മതിയാകും.

Kerala News

പ്രവാസി മലയാളികളും ഇന്ന് ഓണം ആഘോഷിക്കുനŔ

നാട്ടിലെ ഓണം, ചാനലുകളിലെ ബ്ലോക്ക്‌ ബ്ലസ്റ്റര്‍ ചിത്രങ്ങളില്‍ കണ്ടുതീരുമ്പോള്‍, ഒരു പക്ഷെ കൂടുതല്‍ ഗൃഹാതുരതയോടെ ഓണം ആഘോഷിക്കുന്നത് മറുനാടന്‍ മലയാളികളായിരിക്കും.

World News

ചൈന –സിംഗപ്പൂര്‍ റെയില്‍വേ പ്രോജെക്റ്റ് ; &#

ചൈനയെ വിയറ്റ്നാം, ലാവോസ്, തായ് ലാന്‍ഡ്‌ , സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളുമായി ബന്ധിപ്പിച്ചു കൊണ്ടുള്ള റെയില്‍വേ പാതയുടെ പണി പൂര്ത്തിയായി വരുന്നു.ഈ വര്ഷം അവസാനത്തോടെ ഈ പാതയിലൂടെ ട്രെയിന്‍ ഓടിത്തുടങ്ങും എന്ന് അധികൃതര്‍ അറിയിച്ചു.

World News

(Untitled)

ചൈനയെ വിയറ്റ്നാം, ലാവോസ്, തായ് ലാന്‍ഡ്‌ , സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളുമായി ബന്ധിപ്പിച്ചു കൊണ്ടുള്ള റെയില്‍വേ പാതയുടെ പണി പൂര്ത്തിയായി വരുന്നു.ഈ വര്ഷം അവസാനത്തോടെ ഈ പാതയിലൂടെ ട്രെയിന്‍ ഓടിത്തുടങ്ങും എന്ന് അധികൃതര്‍ അറിയിച്ചു