Support Team

City News

ഷിനോയി മഞ്ഞാങ്കലിനു സിംഗപ്പൂരില്‍ സ്വീക

സിംഗപ്പൂര്‍ ക്നാനായ കാത്തലിക്ക് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കെ.സി.വൈ.എല്‍ അതിരൂപത പ്രസിഡന്റ് ഷിനോയി മഞ്ഞാങ്കലിനു സ്വീകരണവും കെ.സി.വൈ.എല്‍ പ്രവര്‍ത്തനോദ്ഘാടനവും ഓണാഘോഷ പരിപാടികളും ക്ലമന്റ് സിംഗപ്പൂരില്‍ നടക്കും.

City News

പാലക്കാട് സ്വദേശി സുന്ദരേഷ് മേനോന് സിംഗപ

സിംഗപ്പൂരിലെ സുപ്രീം കോടതി ജഡ്ജിയായി മലയാളിയായ സുന്ദരേഷ് മേനോന്‍ ചുമതലയേല്‍ക്കും. ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജനാണ് ഈ അന്‍പതുകാരന്‍.

ഷൂട്ടിംഗിലൂടെ ഇന്ത്യക്ക് ആദ്യ മെഡല്, ഗഗനŔ

ലണ്ടന്‍: ഇന്ത്യക്ക് ലണ്ടന്‍ ഒളിമ്പിക്‌സില്‍ ആദ്യ മെഡല്‍ ഗഗന്‍ നരംഗിലൂടെ നേടാനായി. പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍ ഷൂട്ടിംഗില്‍ വെങ്കല മെഡല്‍ നേടിയ ഗഗന്‍ നരംഗ് ഇന്ത്യന്‍ അഭിമാനം കാത്തു.

Kerala News

എമര്‍ജിംഗ് കേരളയില്‍ പങ്കെടുക്കാന്‍ സിം

സംസ്ഥാന സര്‍ക്കാരിന്റെ എമര്‍ജിംഗ് കേരള നിക്ഷേപ സംഗമത്തില്‍ പങ്കെടുക്കാനും വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ എന്നിവയടക്കം വാണിജ്യ, സാങ്കേതിക മേഖലകളിലെ വന്‍കിട പദ്ധതികളില്‍ പങ്കാളിയാകാനും സിംഗപ്പൂര്‍ താല്പര്യം പ്രകടിപ്പിച്ചു.

Lifestyle

രാത്രി ഷിഫ്റ്റുകളില്‍ ജോലി ചെയ്യുന്നവര്

രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്കു മറ്റുള്ളവരേക്കാള്‍ 41ശതമാനം ഹൃദ്രോഗ, പക്ഷാഘാത സാധ്യത കൂടുമെന്ന് റിപ്പോര്‍ട്ട്. ഭക്ഷണ, ഉറക്ക ശീലങ്ങളിലെ വ്യതിയാനമാണ് ഇതിന് കാരണം.

City News

ചുടുചുംബനം നല്‍കാന്‍ സിംഗപ്പൂര്‍ യൂണിവേര്‍സിറ്റിയുടെ കിസ്സിഞ്ചര്‍ തയ്യാര്‍ , നിങ്ങളോ?

സ്‌നേഹത്തിന്റെ ഊഷ്‌മളതയാണ് ചുംബനം. ഓരോ ചുംബനവും ഓരോരുത്തര്‍ക്കം വ്യത്യസ്ത വൈകാരിക അനുഭവങ്ങളാണ് പകരുന്നത്. പ്രിയപ്പെട്ടവര്‍ അരികിലില്ലെങ്കിലും നാം ചുംബനം നല്‍കും, ഫോണിലൂടെ , അക്ഷരങ്ങളിലൂടെ.