Support Team

Pravasi worldwide

മെട്രിസ് ഫിലിപ്പിന് പ്രവാസി അവാര്‍ഡ്‌

സിംഗപ്പൂര്‍: പ്രവാസി എക്സ്പ്രസ് ലേഖകന്‍ മെട്രിസ് ഫിലിപ്പിന് പ്രവാസി പുരസ്കാരം. “കേരള സമൂഹത്തില്‍ പ്രവാസികളുടെ പങ്ക്” എന്ന വിഷയത്തെ അധികരിച്ച് കേരള പ്രവാസി കോണ്‍ഗ്രസ്സിന്‍റെ ആഭിമുഖ്യത്തില്‍ അന്താരാഷ്‌ട്ര തലത്തില്‍ സംഘടിപ്പിച്ച ലേഖന മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയാണ് പുരസ്കാരത്തിന് മെട്രിസ് ഫിലിപ്പ്

Pravasi worldwide

സ്ത്രീസുരക്ഷ - ഇന്ത്യ Vs സിംഗപ്പൂര്‍

സ്വന്തം വീട്ടില്‍ ആര്‍ക്കെങ്കിലും അസുഖം വന്നാല്‍ പോലും രാത്രി 7 മണി കഴിഞ്ഞാല്‍ അടുത്തുള്ള കടയില്‍ പോയി മരുന്ന് വാങ്ങാന്‍ മടിക്കുന്ന ഇന്ത്യന്‍ സ്ത്രീകള്‍ സിംഗപ്പൂരില്‍ വന്നു എനിക്ക് നൈറ്റ്‌ ഷിഫ്റ്റ്‌ ചെയ്യാനാണ് ഇഷ്ട്ടം എന്ന് ചങ്കൂറ്റത്തോടെ പറയുകയും ,ഇന്ത്യയില്‍ വച്ച് എന്ത് നെറികേടും ചെയ്യാന്‍ ധൈര്യമു

Columns

ശ്വേതയുടെ പ്രസവവും കേരളം നേരിടുന്ന വന്‍ ő

കഴിഞ്ഞ കുറച്ചു ആഴ്ചകളായി സാംസ്കാരിക-രാഷ്ട്രീയ കേരളത്തിന്റെ മുന്നിലുള്ള പ്രധാന സമസ്യ ശ്വേതാമെനോനെ 'കളിമണ്ണില്‍' പ്രസവിപ്പിക്കണോ വേണ്ടയോ എന്നതാണ്. അതോടനുബന്ധിച്ച് നടക്കുന്ന 'ചൂടന്‍' ചര്‍ച്ചകളെ കുറിച്ച് ഒരന്വേഷണം-'കളിമണ്ണ്' കൊണ്ടുള്ള ചില 'ചളി'കള്‍

ക്രിസ്തുമസ് വിരുന്നുമായി സ്വാദിഷ്ട് റെസ

കേരളത്തിന്‍റെ തനതു രുചിയുമായി സിംഗപ്പൂരിന്‍റെ മനം കവര്‍ന്ന സ്വാദിഷ്ട് റെസ്റ്റോറന്‍റ് ക്രിസ്തുമസ് വിരുന്നൊരുക്കുന്നു. ഡിസംബര്‍ 22 മുതല്‍ 25 വരെയാണ് ക്രിസ്തുമസ് വിഭവങ്ങളോരുങ്ങുന്നത്. പ്രത്യേകം തയ്യാറാക്കുന്ന അപ്പം, ഇടിയപ്പം കൊതിയൂറും കുട്ടനാടന്‍ താറാവ്‌ കറി, ഡക്ക്‌ സ്റ്റ്യൂ, ചിക്കന്‍ സ്റ്റ്യൂ, മട്ടന്‍

India

"കിഴക്കോട്ട് നോക്കുക" ; ഇന്ത്യ -ആസിയാന്‍ ഉച്

‘കിഴക്കോട്ടു നോക്കുക ‘ എന്ന ഇന്ത്യയുടെ വിദേശ നയത്തിന്റെ ഭാഗമായി 2002 മുതല്‍ നടത്തുന്ന ആസിയാന്‍ - ഇന്ത്യ ഉച്ചകോടി നാളെ മുതല്‍ ഡല്ഹിയില്‍ ആരംഭിക്കും.ഇതില്‍ സിംഗപ്പൂരുമായുള്ള ഇന്ത്യയുടെ ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ഇന്ത്യ കൂടുതല്‍ ശ്രദ്ധ ചെലുത്തുമെന്ന് വിദഗ്ധര്‍ കരുതുന്നു .സിംഗപ്പൂര്‍ പോലെയുള്ള തെക്ക്

Kerala News

കൊച്ചി- സിംഗപ്പൂര്‍ സില്‍ക്ക് എയര്‍ വിമാŐ

നെടുമ്പാശേരിയില്‍നിന്ന് തിങ്കളാഴ്ച രാത്രി 12.15ന് തിരിക്കേണ്ട കൊച്ചി- സിംഗപ്പൂര്‍ സില്‍ക്ക് എയര്‍ വിമാനം സമയത്തിന് പുറപ്പെട്ടില്ല. ജോലി സമയം കഴിഞ്ഞതിനാല്‍ പൈലറ്റും മറ്റ് ജീവനക്കാരും ഇറങ്ങിപ്പോയതിനാലാണ് വിമാനത്തിന്റെ തിരിച്ചുള്ള യാത്ര മുടങ്ങിയത്.

Malayalee Events

മഹാകവിയുടെ സ്മരണകളുണര്‍ത്തി സിംഗപ്പൂരി&

മഹാകവി കുമാരനാശാന്റെയും 'വീണപൂവിന്റെയും' സ്മരണകളുണര്‍ത്തി, സിംഗപ്പൂരില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ദ്വൈവാര പത്രമായ പ്രവാസി എക്സ്പ്രെസ്സിന്റെ മുഖ്യാഭിമുഖ്യത്തില്‍ , സിംഗപ്പൂര്‍ മലയാളി അസോസിയേഷന്റെയും, എംഎല്‍ഇഎസ്-ന്‍റെയും 'ഇതളുകള്‍' മാഗസിന്റെയും പിന്തുണയോടെ സിംഗപ്പൂരില്‍ മലയാള കവിതാ ദിനം ആഘോഷിച്ചു.

City News

ഫെസ്റ്റിവല്‍ സീസണിലെ ക്രൈം കുറയ്ക്കാന്‍

കഴിഞ്ഞ വര്ഷങ്ങളിലെപ്പോലെ തന്നെ ക്രിസ്തുമസ് - പുതുവത്സര കാലയളവില്‍ സിംഗപ്പൂരിലെ ഷോപ്പിംഗ് മാളുകള്‍ പോലെയുള്ള പൊതുസ്ഥലങ്ങള്‍ ജനങ്ങളെ കൊണ്ട് തിങ്ങി നിറയുമ്പോള്‍ ആളുകള്‍ കൂടുതല്‍ ജാഗരൂകരായിരിക്കണമെന്നു സിംഗപ്പൂര്‍ പോലീസ് അറിയിച്ചു.

Columns

ആരോഗ്യം നടന്നു നേടുന്നവര്‍

പല നടത്തക്കാരെയും നമ്മള്‍ പലപ്പോഴായി കാണാറുണ്ട്. കൈയും വീശി നടക്കുന്നവര്‍, മസ്സില് പിടിച്ചു എയര്‍ വിടാതെ നടക്കുന്നോര്‍, ചെവിയില്‍ ഹെഡ്സെറ്റും തിരുകിവച്ചു സംഗീതത്തിന്റെ ആനന്ദത്തില്‍ താറടിച്ചു, സോറി ആനന്ദതിലാറാടി നടക്കുന്നോര്‍, എതിരെ നടക്കുന്ന ലെവളുമാരുടെ അവിടേം ഇവിടേം നോക്കി നടക്കുന്ന; നടന്നു വഴി തെറ