കൊച്ചി- സിംഗപ്പൂര്‍ സില്‍ക്ക് എയര്‍ വിമാŐ

നെടുമ്പാശേരിയില്‍നിന്ന് തിങ്കളാഴ്ച രാത്രി 12.15ന് തിരിക്കേണ്ട കൊച്ചി- സിംഗപ്പൂര്‍ സില്‍ക്ക് എയര്‍ വിമാനം സമയത്തിന് പുറപ്പെട്ടില്ല. ജോലി സമയം കഴിഞ്ഞതിനാല്‍ പൈലറ്റും മറ്റ് ജീവനക്കാരും ഇറങ്ങിപ്പോയതിനാലാണ് വിമാനത്തിന്റെ തിരിച്ചുള്ള യാത്ര മുടങ്ങിയത്.

കൊച്ചി: നെടുമ്പാശേരിയില്‍നിന്ന് തിങ്കളാഴ്ച രാത്രി 12.15ന് തിരിക്കേണ്ട കൊച്ചി- സിംഗപ്പൂര്‍ സില്‍ക്ക് എയര്‍ വിമാനം സമയത്തിന് പുറപ്പെട്ടില്ല. സിംഗപ്പൂരില്‍നിന്ന് ഒരുമണിക്കൂര്‍ വൈകിയാണ് വിമാനം നെടുമ്പാശേരിയിലെത്തിയത്. ജോലി സമയം കഴിഞ്ഞതിനാല്‍ പൈലറ്റും മറ്റ് ജീവനക്കാരും ഇറങ്ങിപ്പോയതിനാലാണ് വിമാനത്തിന്റെ തിരിച്ചുള്ള യാത്ര മുടങ്ങിയത്. ഇന്നത്തെ ഷെഡ്യൂളിലുള്ള ജീവനക്കാര്‍ ഡ്യൂട്ടിക്ക് എത്തിയ ശേഷം ഉച്ചക്ക് ഒരുമണിക്ക് മാത്രമേ വിമാനം പുറപ്പെടുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു. യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റിയിരിക്കയാണ്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ