Support Team

World News

മാജിദ് മജീദിയുടെ സ്വര്‍ണ മീനുകള്‍

സെപ്തംബര്‍ 11നുശേഷം അഭയാര്‍ത്ഥികളും ഭീകരവാദികളുമായി മാത്രം കാണപ്പെട്ട ഒരു ജനസഞ്ചയത്തിന്റെ ദുരിതമയവും അഗാധവുമായ നിശãബ്ദതയാണ് ‘ബാരാനി’ലെ റഹ്മത്തിന്റേത്. സൂഫി പാരമ്പര്യങ്ങളുടെ വീക്ഷണകോണില്‍

Real Estate

ഭൂമിയുടെ വസന്തം നിശബ്ദതയുടെ കവിതകള്‍ എഴു

എന്‍റെ തന്നെ നെഞ്ചിടിപ്പുകളെ ആ പുസ്തകത്തില്‍ നിന്ന് എനിക്ക് മടക്കികിട്ടുന്നത് പിന്നെയും അഞ്ചാറു വര്‍ഷങ്ങള്‍ക്കു ശേഷമുള്ള വായനയിലാണ്. എന്‍റെ തന്നെ നെഞ്ചിടിപ്പുകളെ ആ പുസ്തകത്തില്‍ നിന്ന്

മാജിദ് മജീദിയുടെ സ്വര്‍ണ മീനുകള്‍

ശ്യാമ എന്ന പഴയ ജോഷി ചിത്രത്തില്‍ മമ്മൂട്ടി വിശ്വനാഥന്‍ എന്ന സിനിമക്കാരനാണ്. തിരക്കഥ രചിക്കാന്‍ ഊട്ടിയില്‍ വന്ന് താമസിക്കുന്ന വിശ്വനാഥനോട് അപ്പുക്കുട്ടന്‍

Business News

വിവേകത്തിന്റെ ഉറവുകള്‍

അയാളുടെ കണ്ണുകള്‍ സുന്ദരികളായ സ്ത്രീകളുടെ ചിരികളില്‍ തങ്ങിനിന്നുപോവുന്നത് ശ്രദ്ധിച്ചുവോ. ഭാര്യയെ, ഉമ്മയെ, മകളെ, അയാള്‍ കണ്ടെത്തിയെടുക്കാന്‍ ശ്രമിക്കുന്നു. അവിടെ സങ്കടം നിറഞ്ഞ മുഖവുമായാണ് അയാളുടെ ഉമ്മ നില്‍ക്കുന്നത് എന്നത് ഏറെ അര്‍ത്ഥവത്താണ്.