Pravasi worldwide
കൊവിഡ്; ആറ് വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ഇന്ന് മുതല്‍ ആര്‍ ടി പി സി ആര്‍ പരിശോധന നിര്‍ബന്ധം
ന്യൂഡല്‍ഹി: കൊവിഡ് രൂക്ഷമായി പടര്‍ന്ന ആറ് വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ഇന്ന് മുതല്‍ ആര്‍ ടി പി സി ആര്‍ പരിശോധന നിര്‍ബന്ധമാക്കി