Social Media
'ഓലപാമ്പ് കാണിച്ച് ഭയപ്പെടുത്തേണ്ട; 'അഭ്യാസി ഡ്രൈവർമാർ' തന്നെ ബസ് ഓടിക്കും: ബസ് ഉടമയുടെ വെല്ലുവിളി
അഞ്ചൽ ∙ മോട്ടർ വാഹനവകുപ്പിനെ വെല്ലുവിളിച്ച്, കൊല്ലം അഞ്ചലില്‍ സ്കൂളില്‍ സാഹസികാഭ്യാസം കാട്ടിയ ലൂമിയര്‍ ബസിന്റെ ഉടമ. അപകടകരമായി വാഹനം ഓടിച്