Movies
ഒടിയനെതിരെ സോഷ്യല്‍ മീഡിയയില്‍നെഗറ്റീവ് കമന്റുകളും റിവ്യുകളും; എല്ലാം ആസൂത്രിതമെന്നു ശ്രീകുമാര്‍ മേനോന്‍
ലോക വ്യാപകമായി റിലീസ് ചെയ്ത ഒടിയന്റെ ആദ്യ പ്രതികരണം പുറത്തു വന്നു തുടങ്ങിയപ്പോള്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ വാളെടുക്കുകയാണ് സോഷ്യല്‍ മീഡിയ. ചിത്രത്തെ കുറിച്ചുള്ള നെഗറ്റീവ് കമന്റുകളും റിവ്യൂകളും കൊണ്ട് നിറയുകയാണ് സമൂഹമാധ്യമങ്ങള്‍.