International
#മീ ടൂ വിവാദത്തില്‍ കുറച്ചുകൂടി കരുതല്‍ കാണിക്കാമായിരുന്നു; മോഹന്‍ലാലിനോട് പ്രകാശ് രാജ്
'മീടു' മൂവ്‌മെന്റിനെക്കുറിച്ച് നടന്‍ മോഹന്‍ലാല്‍ നടത്തിയ പരാമര്‍ശത്തിനെതിരെ നടന്‍ പ്രകാശ് രാജ് രംഗത്ത്. മീടു വിഷയത്തില്‍ മോഹന്‍ലാല്‍ കൂടുതല്‍ കരുതല്‍ കാണിക്കണമായിരുന്നെന്ന് പ്രകാശ് രാജ് പ്രതികരിച്ചു. '