India
Kniff 2018, കാഴ്ച-നിവ് ഇൻഡി ഫിലിം ഫെസ്റ്റിനു നാളെ അനന്തപുരിയിൽ തുടക്കം
Kniff 2018, കാഴ്ച-നിവ് ഇൻഡി ഫിലിം ഫെസ്റ്റിനു നാളെ അനന്തപുരിയിൽ ആരംഭം. വളരെ ചുരുങ്ങിയ നാളുകൾക്കുള്ളിൽ തന്നെ നടത്തിപ്പ് കൊണ്ടും ഉള്ളടക്കം കൊണ്ടും ഇന്ത്യയിലെമ്പാടുമുള്ള സമാന്തര സിനിമാ പ്രവർത്തകരുടെയും ആസ്വാദകരുടേയും ശ്രദ്ധ പിടിച്ച് പറ്റാനും, പ്രശംസ ഏറ്റുവാങ്ങാനും കഴിഞ്ഞ മേളയാണ് ഇത്. ഉൾപ്പെടുത്തൽ/inclus