യുട്യൂബിലെ പാചകറാണി അമ്മുമ്മ വിടപറഞ്ഞു

യുട്യൂബില്‍ സ്വന്തം പാചകവിദ്യകളുമായി ആരാധകരുടെ സ്നേഹഭാജനമായിരുന്ന മസ്താനമ്മ അന്തരിച്ചു. 107 വയസുണ്ടായിരുന്നു. ദേശിക രുചിഭേദങ്ങൾ നാടൻ രീതിയിൽ തയാറാക്കുന്നതിലൂടെ ഈ മുത്തശ്ശി ഏറെ അഭിനന്ദനങ്ങൾ ഏറ്റു വാങ്ങിയിരുന്നു.

യുട്യൂബിലെ പാചകറാണി അമ്മുമ്മ വിടപറഞ്ഞു
Mastanamma_750_735x490

യുട്യൂബില്‍ സ്വന്തം പാചകവിദ്യകളുമായി ആരാധകരുടെ സ്നേഹഭാജനമായിരുന്ന മസ്താനമ്മ അന്തരിച്ചു.
107 വയസുണ്ടായിരുന്നു.
ദേശിക രുചിഭേദങ്ങൾ നാടൻ രീതിയിൽ തയാറാക്കുന്നതിലൂടെ ഈ മുത്തശ്ശി ഏറെ അഭിനന്ദനങ്ങൾ ഏറ്റു വാങ്ങിയിരുന്നു.

2016 ൽ ചെറുമകൻ ലക്ഷ്മണിനും കൂട്ടുകാർക്കും വഴുതനങ്ങാ കറി തയാറാക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുകയും ഏകദേശം 75 ലക്ഷം ആൾക്കാരാണ് ആ വിഡിയോ കണ്ടത്. അതേ തുടർന്ന് മുത്തശ്ശിയുടെ രുചിക്കൂട്ടുകളുടെ പല  വിഡിയോകളും വന്നു എല്ലാം ഒന്നിനൊന്നു വൈറലായിക്കൊണ്ടിരുന്നു.
ആന്ദ്രപ്രദേശിലെ ഗുഡിവാഡയിലായിരുന്നു ഈ മുത്തശ്ശി താമസിച്ചിരുന്നത്.
കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ആളുകൾ യൂട്യൂബിലൂടെ കണ്ട വിഡിയോ ചാനൽ കണ്ട്രി ഫുഡ്സിൽ മസ്താനമ്മയുടെ പാചകമായിരുന്നു ഫീച്ചർ ചെയ്തിരുന്നത്.

Read more

സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് ഉടമ സുഖേവ് സിങ് കാങ്

സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് ഉടമ സുഖേവ് സിങ് കാങ്

റോം: കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് വീടിന്റെ ഇപ്പോഴത്തെ ഉടമസ്ഥനായ വ്

ജേഴ്‌സി നമ്പർ 7 മുതൽ ലോകകപ്പ് ഓർമകൾ വരെ; ധോണിക്ക് ആദരമായി ചെന്നൈയിൽ ആഡംബര സ്യൂട്ട്

ജേഴ്‌സി നമ്പർ 7 മുതൽ ലോകകപ്പ് ഓർമകൾ വരെ; ധോണിക്ക് ആദരമായി ചെന്നൈയിൽ ആഡംബര സ്യൂട്ട്

ചെന്നൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകനും ചെന്നൈ സൂപ്പർ കിംഗ്‌സിൻ്റെ പ്രിയപ്പെട്ട 'തല'യുമായ എംഎസ് ധോണിയോടുള്ള ആദരസൂചകമായി ചെ

മെർക്കുറി ക്രീമുകൾക്കെതിരെ നടപടി; ജില്ലകളിൽ പ്രത്യേക സംഘത്തിന് മുഖ്യമന്ത്രിയുടെ നിർദേശം

മെർക്കുറി ക്രീമുകൾക്കെതിരെ നടപടി; ജില്ലകളിൽ പ്രത്യേക സംഘത്തിന് മുഖ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: മാരക ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന സൗന്ദര്യ വര്‍ധക വസ്തുക്കളില്‍ കര്‍ശന നടപടിക്ക് സര്‍ക്കാര്‍. മെര്‍ക്കുറി അടങ്ങിയ ഫേസ്