Singapore
സിംഗപ്പൂരില്‍ ദീപാവലി ആഘോഷിക്കാന്‍ റോഡിലിട്ട് പടക്കം പൊട്ടിച്ചു; ഇന്ത്യക്കാര്‍ക്ക് രണ്ട് വര്‍ഷം തടവും ഒരു ലക്ഷം പിഴയും
ദീപാവലി ആഘോഷിക്കാന്‍ റോഡില്‍ പടക്കം പൊട്ടിച്ച രണ്ടു ഇന്ത്യക്കാരെ കാത്തിരുന്നത് രണ്ട് വര്‍ഷം തടവും ലക്ഷം പിഴയും. നിയമവിരുദ്ധമായി പടക്കം പൊട്ടിച്ചതിനാണ് ശിക്ഷ. അധികൃതരുടെ അനുമതിയില്ലാതെ സിംഗപ്പൂരില്‍ പടക്കം പൊട്ടിക്കുന്നതും മറ്റും നിയമവിരുദ്ധമാണ്.