സിംഗപ്പൂരില്‍ ദീപാവലി ആഘോഷിക്കാന്‍ റോഡിലിട്ട് പടക്കം പൊട്ടിച്ചു; ഇന്ത്യക്കാര്‍ക്ക് രണ്ട് വര്‍ഷം തടവും ഒരു ലക്ഷം പിഴയും

ദീപാവലി ആഘോഷിക്കാന്‍ റോഡില്‍ പടക്കം പൊട്ടിച്ച രണ്ടു ഇന്ത്യക്കാരെ കാത്തിരുന്നത് രണ്ട് വര്‍ഷം തടവും ലക്ഷം പിഴയും. നിയമവിരുദ്ധമായി പടക്കം പൊട്ടിച്ചതിനാണ് ശിക്ഷ. അധികൃതരുടെ അനുമതിയില്ലാതെ സിംഗപ്പൂരില്‍ പടക്കം പൊട്ടിക്കുന്നതും മറ്റും നിയമവിരുദ്ധമാണ്.

സിംഗപ്പൂരില്‍ ദീപാവലി ആഘോഷിക്കാന്‍ റോഡിലിട്ട് പടക്കം പൊട്ടിച്ചു; ഇന്ത്യക്കാര്‍ക്ക് രണ്ട് വര്‍ഷം തടവും ഒരു ലക്ഷം പിഴയും

ദീപാവലി ആഘോഷിക്കാന്‍ റോഡില്‍ പടക്കം പൊട്ടിച്ച രണ്ടു ഇന്ത്യക്കാരെ കാത്തിരുന്നത് രണ്ട് വര്‍ഷം തടവും ഒരു ലക്ഷം പിഴയും.
നിയമവിരുദ്ധമായി പടക്കം പൊട്ടിച്ചതിനാണ് ശിക്ഷ. അധികൃതരുടെ അനുമതിയില്ലാതെ സിംഗപ്പൂരില്‍ പടക്കം പൊട്ടിക്കുന്നതും മറ്റും നിയമവിരുദ്ധമാണ്.

തിയാഗു സെല്‍വകരാജൊ(29) ശിവകുമാര്‍ സുബ്രഹ്മണ്യം(48) എന്നിവരാണ് പടക്കം പൊട്ടിച്ച് ദീപാവലി ആഘോഷിച്ചതിന് പിടിയിലായത്. വ്യാഴാഴ്ചയായിരുന്നു ശിക്ഷ വിധിച്ചത്. ശിവകുമാര്‍ റോഡില്‍ ഒരുപെട്ടി ചൈനീസ് പടക്കം വെക്കുകയും തിയാഗു അത് കത്തിക്കുകയുമായിരുന്നു.
തിങ്കളാഴ്ച രാത്രിയിലാണ് ഇരുവരും ചേര്‍ന്ന് പടക്കംപൊട്ടിച്ചത്. ചൊവ്വാഴ്ച ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു. പടക്കെ പൊട്ടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയും ചെയ്തിരുന്നു.

Read more

പാസ്പോർട്ടിൽ അപാകതയെന്ന് ആരോപണം, വിമാനത്താവളത്തിൽ തടഞ്ഞുവെച്ചെന്ന് സൗരവ് ദാസ്

പാസ്പോർട്ടിൽ അപാകതയെന്ന് ആരോപണം, വിമാനത്താവളത്തിൽ തടഞ്ഞുവെച്ചെന്ന് സൗരവ് ദാസ്

ഡൽഹി: കേന്ദ്രസർക്കാർ തന്റെ യാത്ര തടസ്സപ്പെടുത്തിയെന്ന് സിജെപി കോ-കൺവീനർ സൗരവ് ദാസ്. യുകെയിലേക്ക് യാത്രചെയ്യുന്നതിന് എത്തിയ തന്നെ

ഐ.ടി. ജോലി സ്വപ്നങ്ങൾക്ക് തിരിച്ചടി? ഗൂഗിൾ, മൈക്രോസോഫ്റ്റ് ക്യാമ്പസ് റിക്രൂട്ട്മെന്റ് നിർത്തുമെന്ന് അഭ്യൂഹം

ഐ.ടി. ജോലി സ്വപ്നങ്ങൾക്ക് തിരിച്ചടി? ഗൂഗിൾ, മൈക്രോസോഫ്റ്റ് ക്യാമ്പസ് റിക്രൂട്ട്മെന്റ് നിർത്തുമെന്ന് അഭ്യൂഹം

ഡൽഹി: ആഗോള ടെക് ഭീമന്മാരായ ഗൂഗിൾ, മൈക്രോസോഫ്റ്റ്, ഡാറ്റാബ്രിക്സ് എന്നിവ 2027-ൽ ഇന്ത്യയിലെ ക്യാമ്പസ് റിക്രൂട്ട്മെന്‍റ് നടത്തി

ഇന്ത്യക്കാർക്ക് കിർഗിസ്ഥാനിലേക്ക് വിസരഹിത യാത്ര: ചർച്ച പുരോഗമിക്കുന്നുവെന്ന് കിർഗിസ്ഥാൻ ടൂറിസം അംബാസഡർ

ഇന്ത്യക്കാർക്ക് കിർഗിസ്ഥാനിലേക്ക് വിസരഹിത യാത്ര: ചർച്ച പുരോഗമിക്കുന്നുവെന്ന് കിർഗിസ്ഥാൻ ടൂറിസം അംബാസഡർ

കൊച്ചി: ഇന്ത്യക്കാർക്ക് അടുത്ത വർഷം മുതൽ കിർഗിസ്ഥാനിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാൻ അവസരമൊരുങ്ങുമെന്നും ഇതുസംബന്ധിച്ച് ഇരുരാ