India
ശബരിമല സന്നിധാനത്ത് ഇനി കടുത്ത നിയന്ത്രണം; 24 മണിക്കൂറില്‍ കൂടുതല്‍ ആരും തങ്ങരുത്
ശബരിമലയില്‍ തമ്പടിച്ച് ഒരുപറ്റം ആളുകള്‍ അക്രമങ്ങള്‍ അഴിച്ചുവിട്ട പശ്ചാത്തലത്തില്‍ തിര്‍ത്ഥാടകര്‍ക്കു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ പോലീസ് തയ്യാറെടുക്കുന്നു. മുഖ്യ മന്ത്രിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യത്തെ സംബന്ധിച്ച് തീരുമാനമുണ്ടായത്.