World
395 രൂപയ്ക്ക് കൊച്ചിയില്‍ എസി മുറിയില്‍ ഒരു രാത്രി തങ്ങാം
മെട്രോ നഗരമായ കൊച്ചിയില്‍ ഒരു രാത്രിതാങ്ങാന്‍ അത്യാവശ്യം നല്ല ഒരു മുറി ലഭിക്കാന്‍ എത്ര രൂപ നല്‍കേണ്ടി വരും. എങ്ങും തൊടാതെ ഒരു ആയിരം എങ്കിലും അതിനു ചിലവിടേണ്ടി വരും എന്നത് ഉറപ്പാണ്. എന്നാല്‍ ഇത് വെറും 395 രൂപയ്ക്ക് കൊച്ചിയില്‍ എസി മുറിയില്‍ തങ്ങാം. എവിടെയെന്നോ നമ്മുടെ കൊച്ചി മെട്രോയുടെ എംജി റോഡ് സ്റ്