World
ഖത്തര്‍ വീണ്ടും ഞെട്ടിക്കുന്നു; ഖത്തറിലേക്കുള്ള തൊഴില്‍ വിസ നടപടിക്രമങ്ങള്‍ അതതു രാജ്യത്തു തന്നെ പൂര്‍ത്തിയാക്കുന്ന പദ്ധതി വരുന്നു; എട്ട് രാജ്യങ്ങളില്‍ നിന്ന് ഖത്തറിലേക്ക് ജോലിക്കായി പോകുന്നവര്‍ക്ക് അവരുടെ രാജ്യങ്ങളില്‍ നിന്നുതന്നെ മെഡിക്കലിനു വിധേയമാകാം
ഖത്തറിലേക്കുള്ള തൊഴില്‍ വിസ നടപടിക്രമങ്ങള്‍ അതതു രാജ്യത്തു തന്നെ പൂര്‍ത്തിയാക്കുന്ന പദ്ധതി അടുത്തമാസം ആരംഭിക്കും.