World
24 കാരറ്റ് ഇറ്റാലിയന്‍ സ്വര്‍ണത്തിലൊരു കാപ്പി കുടിക്കാന്‍ ദുബായിലേക്ക് വന്നോളൂ
ദുബായിലെ ബുര്‍ജുല്‍ അറബ് ഹോട്ടലില്‍ ചെന്നാല്‍ സവിശേഷമായ ഒരു പാനീയം നിങ്ങളെ കാത്തിരിക്കുന്നുണ്ട്. അവിടത്തെ ഗോള്‍ഡ് കപ്പുച്ചിനോ കഫേയിലെത്തിയാല്‍ അറബ് ആതിഥ്യത്തിന്റേയും ഇറ്റാലിയന്‍ രുചിയുടേയും രൂപത്തില്‍ സ്വര്‍ണക്കാപ്പി നിങ്ങളെ കാത്തിരിക്കുന്നുണ്ട്.