Kerala News
ആവേശപൂത്തിരി കത്തി; കേരള ബ്ലാസ്റ്റേഴ്സ് 31 അംഗ ടീമിനെ പ്രഖ്യാപിച്ചു
കേരള ബ്ലാസ്റ്റേഴ്സ് 31 അംഗ ടീമിനെ പ്രഖ്യാപിച്ചു. 10 മലയാളി താരങ്ങളടക്കമുള്ള ടീമില്‍ നിരവധി പുതുമുഖ താരങ്ങളാണ് ഇടം നേടിയത്. ഈ സ്‌ക്വാഡില്‍ നിന്നുമാകും അവസാന ടീമിനെ മത്സരങ്ങള്‍ക്കിറക്കുക.