പുടിന്റെ 4780 കോടിയുടെ 'ആകാശകൊട്ടാരം'

പുറമേ നിന്നും നോക്കിയാല്‍ ഒരു സാധാരണ യാത്രാവിമാനം. എന്നാല്‍ ഈ വിമാനത്തിനുള്ളിലെ കാഴ്ചകള്‍ കണ്ടാല്‍ ആരുമൊന്നു അമ്പരക്കും.

പുടിന്റെ 4780 കോടിയുടെ 'ആകാശകൊട്ടാരം'
putin-plane-5.jpg.image.784.410

പുറമേ നിന്നും നോക്കിയാല്‍ ഒരു സാധാരണ യാത്രാവിമാനം. എന്നാല്‍ ഈ വിമാനത്തിനുള്ളിലെ കാഴ്ചകള്‍ കണ്ടാല്‍ ആരുമൊന്നു അമ്പരക്കും. ലോകത്തെ ഏറ്റവും വലിയ ശക്തി രാജ്യങ്ങളിലൊന്നായ റഷ്യയുടെ മേധാവി വ്ളാദിമിർ പുടിന്റെ 4780 കോടി രൂപ വിലമതിക്കുന്ന യാത്രാവിമാനത്തെ കുറിച്ചാണ് ഈ പറയുന്നത്.

റഷ്യൻ പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമാണ് ഇത്. ലോകത്തില്‍ വെച്ചേറ്റവും മികച്ച ആശയവിനിമയ ഉപകരണങ്ങള്‍ ആണ് ഇതിലുള്ളത്. മിസൈല്‍ ആക്രമണങ്ങളില്‍ നിന്ന് പോലും ഈ വിമാനം സുരക്ഷിതമാണ്. വിമാനത്തിൽ ഇരുന്ന് തന്നെ രാജ്യത്തെ ത്രിതല സേനകൾക്കു നിർദ്ദേശങ്ങൾ നല്‍കാനും അവിടെ ഇരുന്ന് തന്നെ കാര്യങ്ങൾ നിയന്ത്രിക്കാനും സാധിക്കും.

കിടപ്പറ, ജിം ഉള്‍പെടെ ഈ വിമാനത്തില്‍ ഇല്ലാത്ത സൗകര്യങ്ങള്‍ ഒന്നുമില്ല. മണിക്കൂറിൽ 901 കിലോമീറ്റർ വേഗത്തില്‍ സഞ്ചരിക്കാൻ ശേഷിയുള്ള പുടിന്റെ വിമാനം വൊറോനെഷ് എയർക്രാഫ്റ്റ് പ്രൊഡക്‌ഷൻ അസോസിയേഷനാണ് നിർമിച്ചിരിക്കുന്നത്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ