PravasiExpress

ഖത്തര്‍ ലോകകപ്പില്‍ കളിക്കാന്‍ ഇന്ത്യയും

World

ഖത്തര്‍ ലോകകപ്പില്‍ കളിക്കാന്‍ ഇന്ത്യയും

ഖത്തര്‍ ലോകകപ്പിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. 2022ല്‍ ഖത്തറില്‍ 48 ടീമുകളാണ് പങ്കെടുക്കുന്നത് എന്നാണ് വിവരം. ഫിഫല പ്രസിഡന്റ് ജിയാനി ഇന്‍ഫന്റീനോയാണ് ഇക്കാര്യത്തെ കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്.അടുത്ത മാസം നടക്കുന്ന ഫിഫ സമ്മേളനത്തില്‍ ഇക്കാരര്യത്തെ കുറിച്ച് അന്തിമ തീരുമാനം എടുക്കും.

ഹൃദയം പോലെ പ്രിയപ്പെട്ടവനെ.. നീ നഷ്മായിരിക്കുന്നു, ഇനിയാരെയാണ് ഉണരുമ്പോള്‍ ഞാനുമ്മ വയ്ക്കുക; രക്ഷാപ്രവര്‍ത്തനത്തിനിടെ ജീവന്‍ നഷ്ടമായ തായ് മുങ്ങല്‍ വിദഗ്ധന്‍ സമന്റെ ഭാര്യയുടെ കുറിപ്പ് വൈറല്‍

World

ഹൃദയം പോലെ പ്രിയപ്പെട്ടവനെ.. നീ നഷ്മായിരിക്കുന്നു, ഇനിയാരെയാണ് ഉണരുമ്പോള്‍ ഞാനുമ്മ വയ്ക്കുക; രക്ഷാപ്രവര്‍ത്തനത്തിനിടെ ജീവന്‍ നഷ്ടമായ തായ് മുങ്ങല്‍ വിദഗ്ധന്‍ സമന്റെ ഭാര്യയുടെ കുറിപ്പ് വൈറല്‍

തായ് ഗുഹയില്‍ നിന്നും എല്ലാവരും രക്ഷപെട്ടു എന്ന വാര്‍ത്ത കേള്‍ക്കുമ്പോള്‍ നീണ്ട പ്രാര്‍ഥനകള്‍ക്കും കണ്ണീരിനും ഫലം ലഭിച്ചല്ലോ എന്നോര്‍ത്തു ലോകം ആശ്വസിക്കുകയാണ്. എന്നാല്‍ ആ സന്തോഷത്തിലും കരയുന്ന ഒരാളുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ജീവന്‍ നഷ്ടമായ തായ് മുങ്ങല്‍ വിദഗ്ധന്‍ സമന്റെ ഭാര്യ.

ഇരുള്‍ നിറഞ്ഞ ഒമ്പത്‌ അറകള്‍; . ഇടയ്‌ക്കു തളര്‍ന്നുപോയിരുന്നെങ്കില്‍ ഫലം മറ്റൊന്നാകുമായിരുന്നു.....

World

ഇരുള്‍ നിറഞ്ഞ ഒമ്പത്‌ അറകള്‍; . ഇടയ്‌ക്കു തളര്‍ന്നുപോയിരുന്നെങ്കില്‍ ഫലം മറ്റൊന്നാകുമായിരുന്നു.....

ലോകം ശ്വാസമടക്കിപ്പിടിച്ചു കണ്ട തായ്‌ലന്‍ഡ്‌ ഗുഹയിലെ രക്ഷാപ്രവര്‍ത്തനത്തെ രക്ഷാസംഘത്തിലെ അംഗമായ ഡെറിക്‌ ആന്‍ഡേഴ്‌സണ്‍ തന്റെ അനുഭവത്തെ വിശേഷിപ്പിച്ചത്‌  "ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന രക്ഷാദൗത്യം" എന്നാണു.

സമാന്‍ കുനാന്‍, എക്കപോള്‍ ചാന്ദാവോങ്ങ്; ആ കുട്ടികളും അവരുടെ മാതാപിതാക്കളും  ലോകവും എന്നും ഈ പേരുകള്‍ നന്ദിയോടെ ഓര്‍ക്കും

World

സമാന്‍ കുനാന്‍, എക്കപോള്‍ ചാന്ദാവോങ്ങ്; ആ കുട്ടികളും അവരുടെ മാതാപിതാക്കളും ലോകവും എന്നും ഈ പേരുകള്‍ നന്ദിയോടെ ഓര്‍ക്കും

സമാന്‍ കുനാന്‍,  എക്കപോള്‍ ചാന്ദാവോങ്ങ്  ഈ പേരുകള്‍ ലോകം എന്നെന്നും ഓര്‍ത്തിരിക്കും. കുറഞ്ഞ പക്ഷം തായ് ഗുഹയില്‍ മരണത്തെ മുഖാമുഖം കണ്ട ആ കുട്ടികളും അവരുടെ മാതാപിതാക്കളുമെങ്കിലും ഈ പേരുകള്‍ കാലങ്ങള്‍ കഴിഞ്ഞാലും മറക്കില്ല.

ലോകം ഒന്നാകെ കൈകോര്‍ത്തു; തായ് ഗുഹയില്‍ നിന്നും എല്ലാവരെയും സുരക്ഷിതരായി രക്ഷിച്ചു

World

ലോകം ഒന്നാകെ കൈകോര്‍ത്തു; തായ് ഗുഹയില്‍ നിന്നും എല്ലാവരെയും സുരക്ഷിതരായി രക്ഷിച്ചു

തായ് ഗുഹയ്ക്കുള്ളിൽ അകപ്പെട്ട എല്ലാവരെയും രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി.  ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ആയിട്ടില്ലെങ്കിലും തായ് സൈന്യത്തെ ഉദ്ധരിച്ചാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഈ അമ്മയും മകനും ഒരല്‍പം വ്യത്യസ്തരാണ്; അമ്മയ്ക്ക് മകന്റെ സമ്മാനം മണാലിയിലൂടെ ഒരു ബൈക്ക് റൈഡ്

India

ഈ അമ്മയും മകനും ഒരല്‍പം വ്യത്യസ്തരാണ്; അമ്മയ്ക്ക് മകന്റെ സമ്മാനം മണാലിയിലൂടെ ഒരു ബൈക്ക് റൈഡ്

സാധാരണ ചെറുപ്പക്കാര്‍ കൂട്ടുകാര്‍ക്കൊപ്പം യാത്രകള്‍ ആഘോഷമാക്കുമ്പോള്‍ ഇവിടെ ഈ അമ്മയും മകനും ഒരല്‍പം വ്യത്യസ്താണ്.

തായ്‌ലന്‍ഡിലെ ഗുഹയില്‍ കുടുങ്ങിയ  എട്ടു കുട്ടികള്‍ പുറത്ത്; ഇനി ശേഷിക്കുന്നത്  ഇനി നാലു കുട്ടികളും പരിശീലകനും

World

തായ്‌ലന്‍ഡിലെ ഗുഹയില്‍ കുടുങ്ങിയ എട്ടു കുട്ടികള്‍ പുറത്ത്; ഇനി ശേഷിക്കുന്നത് ഇനി നാലു കുട്ടികളും പരിശീലകനും

തായ്‌ലന്‍ഡിലെ ഗുഹയില്‍ കുടുങ്ങിയ ഫുട്‌ബോള്‍ ടീം അംഗങ്ങളില്‍ എട്ടു കുട്ടികള്‍ പുറത്ത്. രണ്ടാം ദിനത്തിലെ രക്ഷാപ്രവര്‍ത്തനത്തിന്റെ ആദ്യ മണിക്കൂറുകളിലാണ് എട്ടാമത്തെ കുട്ടിയേയും പുറത്തെത്തിച്ചിരിക്കുന്നത്.

ഒടുവില്‍ ആ ആറുപേര്‍ പുറംലോകം കണ്ടു; തായ്‌ലന്റിലെ ഗുഹയില്‍ കുടുങ്ങിയ ആറു കുട്ടികളെ പുറത്തെത്തിച്ചു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

World

ഒടുവില്‍ ആ ആറുപേര്‍ പുറംലോകം കണ്ടു; തായ്‌ലന്റിലെ ഗുഹയില്‍ കുടുങ്ങിയ ആറു കുട്ടികളെ പുറത്തെത്തിച്ചു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

തായ്‌ലന്റിലെ ഗുഹയില്‍ കുടുങ്ങിയ ആറു കുട്ടികളെ പുറത്തെത്തിച്ചതായി റിപ്പോര്‍ട്ട്. ബാക്കിയുള്ളവരെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുന്നു. എന്നാല്‍ പ്രദേശത്തു തുടരുന്ന കനത്ത മഴ ആശങ്കയുയര്‍ത്തുന്നുണ്ട്.

തായ്‌ലൻഡിലെ ഗുഹയില്‍ അകപ്പെട്ട കുട്ടികളെ പുറത്തെത്തിക്കാനുള്ള പതിനൊന്ന് മണിക്കൂര്‍ നീണ്ട ദൗത്യം തുടങ്ങി; രണ്ടു കുട്ടികള്‍ പുറത്തെത്തി എന്ന് റിപ്പോര്‍ട്ട്

World

തായ്‌ലൻഡിലെ ഗുഹയില്‍ അകപ്പെട്ട കുട്ടികളെ പുറത്തെത്തിക്കാനുള്ള പതിനൊന്ന് മണിക്കൂര്‍ നീണ്ട ദൗത്യം തുടങ്ങി; രണ്ടു കുട്ടികള്‍ പുറത്തെത്തി എന്ന് റിപ്പോര്‍ട്ട്

തായ്‌ലന്‍ഡില്‍ ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയ 12 കുട്ടികളെയും അവരുടെ പരിശീലകനേയും പുറത്തെത്തിക്കാനുള്ള 11 മണിക്കൂര്‍ നീണ്ട ദൗത്യം ആരംഭിച്ചു.

നിഷ സാരംഗ് തന്നെ നീലുവാകും; ഉപ്പും മുളകും സീരിയലില്‍ നിഷാ സാരംഗ് തുടരുമെന്ന് ഫള്‌വേഴ്‌സ് ടിവി

India

നിഷ സാരംഗ് തന്നെ നീലുവാകും; ഉപ്പും മുളകും സീരിയലില്‍ നിഷാ സാരംഗ് തുടരുമെന്ന് ഫള്‌വേഴ്‌സ് ടിവി

പ്രശസ്ത ചലച്ചിത്ര - ടി.വി. താരം നിഷ സാരംഗിനെ ഉപ്പും മുളകും പരമ്പരയിൽ നിന്ന് മാറ്റിയെന്ന് ചില മാധ്യമങ്ങളിൽ വന്ന വാർത്ത സത്യമല്ലെന്ന്

ഫേസ്ബുക്ക് ഗ്രൂപ്പായ 'ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും' കുടുങ്ങി; അഡ്മിനും ഭാര്യയ്ക്കുമെതിരെ എക്‌സൈസ് കേസെടുത്തു

India

ഫേസ്ബുക്ക് ഗ്രൂപ്പായ 'ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും' കുടുങ്ങി; അഡ്മിനും ഭാര്യയ്ക്കുമെതിരെ എക്‌സൈസ് കേസെടുത്തു

ഫേസ്ബുക്കിലെ ഏറ്റവും പ്രചാരമേറിയ ജിഎന്‍പിസിക്ക് (ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും) കടിഞ്ഞാണിടാന്‍ എക്‌സൈസ്.