പൗഡറിന്റെ ഉപയോഗം ക്യാന്‍സറിന് കാരണമായി; ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ് 32,000 കോടി രൂപ പിഴ

പൗഡറിന്റെ ഉപയോഗം ക്യാന്‍സറിന് കാരണമായെന്ന പരാതിയില്‍ 469 കോടി ഡോളര്‍ (ഏകദേശം 32000 രൂപ) പിഴ വിധിച്ച് കോടതി. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണാണ് 22 സ്ത്രീകളുടെ പരാതി പരിഗണിച്ച് പിഴ വിധിച്ചിരിക്കുന്നത്.

പൗഡറിന്റെ ഉപയോഗം ക്യാന്‍സറിന് കാരണമായി; ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ് 32,000 കോടി രൂപ പിഴ
powder.jpg.image.784.410

പൗഡറിന്റെ ഉപയോഗം ക്യാന്‍സറിന് കാരണമായെന്ന പരാതിയില്‍ 469 കോടി ഡോളര്‍ (ഏകദേശം 32000 രൂപ) പിഴ വിധിച്ച് കോടതി. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണാണ് 22 സ്ത്രീകളുടെ പരാതി പരിഗണിച്ച് പിഴ വിധിച്ചിരിക്കുന്നത്. പൗഡറിലെ ആസ്‌ബെസ്റ്റോസിന്റെ അംശമാണ് ക്യാന്‍സറിന് കാരണമായത്. നഷ്ടപരിഹാരം നല്‍കാന്‍ യുഎസ് സംസ്ഥാനമായ മിസോറിയിലാണ് കോടതി വിധിയുണ്ടായിരിക്കുന്നത്.

അണ്ഡാശയ കാന്‍സര്‍ ബാധിച്ച 22 സ്ത്രീകളാണ് ജോണ്‍സണ്‍ ആന്റ് ജോണ്‍സണിനെതിരെ പരാതി നല്‍കിയത്. പൌഡറിലെ രാസവസ്തുക്കളുടെ സാന്നിധ്യം സംബന്ധിച്ച് കമ്പനി മുന്നിറിയിപ്പ് നല്‍കിയിരുന്നില്ലെന്ന് സ്ത്രീകള്‍ പരാതിയില്‍ പറഞ്ഞു. പരാതി നല്‍കിയ 22 സ്ത്രീകളില്‍ ആറ് പേര്‍ മരിച്ചു.

എന്നാല്‍ പൌഡറില്‍ ആസ്‌ബെസ്റ്റോസിന്റെ അംശമില്ലെന്നാണ് ജോണ്‍സണ്‍ ആന്റ് ജോണ്‍സന്റെ വാദം. വിധിക്കെതിരെ അപ്പീല്‍ സമര്‍പ്പിക്കുമെന്നും കമ്പനി വ്യക്തമാക്കി. നേരത്തെയും സമാനമായ കേസുകളില്‍ കമ്പനിക്ക് ഭീമമായ പിഴ വിധിച്ചിരുന്നു. 9000ത്തോളം കേസുകളാണ് ഇതുവരെ കമ്പനിക്കെതിരെ ഉണ്ടായിട്ടുള്ളത്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ