World
ട്രംപും കിം ജോങ് ഉന്നും കൂടിക്കാഴ്ച നടത്തുന്നത് സിംഗപ്പൂരിലെ ആഡംബര ഹോട്ടലില്‍; കാവലൊരുക്കാൻ ഗൂർഖ പോരാളികളും
ലോകം ഉറ്റുനോക്കുന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്ന് കൂടികാഴ്ചയ്ക്ക് വേദിയാകുന്നത് സിംഗപ്പൂരിലെ പ്രശസ്തമായ ആഡംബര ഹോട്ടല്‍.