Arts & Culture
പ്രവാസി എക്സ്പ്രസ് നൈറ്റ് 2018 ജൂലൈ 14 ന്
സിംഗപ്പൂര്‍: പ്രവാസി എക്സ്പ്രസിന്റെ ആറാമത് വാര്‍ഷികാഘോഷം പ്രവാസി എക്സ്പ്രസ് നൈറ്റ് 2018 ജൂലൈ 14 ന് കല്ലാങ്ങ് തിയേറ്ററില്‍ വെച്ച് നടക്കു
Arts & Culture
സിംഗപ്പൂര്‍: പ്രവാസി എക്സ്പ്രസിന്റെ ആറാമത് വാര്‍ഷികാഘോഷം പ്രവാസി എക്സ്പ്രസ് നൈറ്റ് 2018 ജൂലൈ 14 ന് കല്ലാങ്ങ് തിയേറ്ററില്‍ വെച്ച് നടക്കു
Food
വിശുദ്ധറംസാന് മുന്നോടിയായി നോമ്പ് കാലം ആരംഭിക്കുകയാണ്. എന്നാല്‍ നോമ്പ് എടുക്കുമ്പോള്‍ എന്തെകിലും മരുന്നുകള്‍ കഴിക്കുന്നവരും ഇന്‍സുലിന്‍ എടുക്കുന്നവരും എന്തൊക്കെ സൂക്ഷിക്കണം. അതിനെ കുറിച്ചു ഡോക്ടര്‍ ഷിംന അസീസ് എഴുതുന്നത് വായിക്കൂ. നോമ്പെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചു ഡോക്ടര്‍ ഷിം
India
കേട്ടിട്ട് ഞെട്ടണ്ട സംഗതി സത്യം തന്നെ. 25,999 രൂപ വിലയുള്ള സ്മാര്‍ട്ട്‌ഫോണ്‍ വെറും 499 രൂപയ്ക്ക് നല്‍കാമെന്ന ഓഫറുമായി ഹൈദരാബാദ് കമ്പനി. അതും ഒരു തവണ ചാര്‍ജ്ജു ചെയ്താല്‍ രണ്ടു ദിവസം വരെ ആയുസ് കിട്ടുന്ന ഫോണ്‍. ഹൈദരാബാദ് കമ്പനിയായ സ്മാട്രോണിന്റെ ടി.ഫോണ്‍ പി സ്മാര്‍ട്ട്‌ഫോണാണ് താരം.
World
കുവൈറ്റിൽ നിന്നും 65 വയസ് പിന്നിട്ട പ്രവാസികളെ പിരിച്ചുവിടാന്‍ നിർദ്ദേശവുമായി കുവൈറ്റ് മന്ത്രാലയം. ഇതുപ്രകാരം 65 വയസ് കഴിഞ്ഞ വിദേശികളുടെ ഇഖാമ (താമസാനുമതി) പുതുക്കി നല്‍കേണ്ടതില്ലെന്നാണ് നിർദ്ദേശം. എന്നാല്‍ വിശദമായ പഠനം നടത്താതെ അന്തിമ തീരുമാനത്തില്‍ എത്തില്ല എന്നും റിപ്പോര്‍ട്ട് ഉണ്ട്.
Climate
ലോകത്തിലെ ഏറ്റവും വലിയ മഞ്ഞു ഗുഹകളില്‍ ഒന്നാണ് ചൈനയി ലെ ഷാങ്‌സി പ്രവിശ്യയിലുള്ള മലനിരകള്‍. 85 മീറ്റര്‍ വരെ നീളമുള്ള മഞ്ഞു നിറഞ്ഞു കിടക്കുന്ന ഗുഹകള്‍ ഈ പ്രദേശത്തുണ്ട്. മഞ്ഞു മൂടിയ ഈ ഗുഹകള്‍ കാണാന്‍ അതിമനോഹരമാണ്. ഇത് കാണാനായി നിരവധി സഞ്ചാരികളാണ് വര്‍ഷംതോറും ഇവിടേയ്ക്ക് വരുന്നത്.
Science
ഒന്നല്ല ഒന്‍പതു തവണയാണ് നൊബേല്‍ സമ്മാനം ഡോ. ജോര്‍ജ് സുദര്‍ശനു കൈയെത്തും ദൂരത്തു നിന്നും വഴുതി മാറി പോയത്.
Malaysia
2014 മാർച്ച് എട്ടിന് ക്വാലാലംപൂരിൽ നിന്നും ബെയ്ജിങ്ങിലേക്കുള്ള യാത്രമധ്യേ 239 യാത്രക്കാരുമായി അപ്രത്യക്ഷമായ മലേഷ്യൻ വിമാനം എംഎച്ച് 370 ഇനിയും കണ്ടെത്താൻ സാധിക്കാതെ എല്ലാ അന്വേഷണങ്ങളും പൂർണമായി അവസാനിപ്പിക്കുകയാണ്. എന്നാൽ ആ വിമാനം എവിടെ എന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുന്നു.
Australia
സൗഹ്രദങ്ങൾ പുതുക്കുന്ന ഓർമ്മകൾ പങ്കിടുന്ന 25വർഷത്തെ കൂട്ടായ്മയ്ക്ക് ഒരുങ്ങുകയാണ് ഉഴവൂർ OLLHS 92 ബാച്ച് സുഹൃത്തുക്കൾ . ലോകമെമ്പാടും ചി
Business News
Dubai (14-05-2018): UAE-based NRI industrialist Sohan Roy (http://sohanroy.com), Chairman and CEO of Aries Group has been featured in the coveted ‘Top 100 Indian Business Owners in the Arab World 2018’ list released by the Forbes Middle East. This is for the fourth consecutive year he
India
മലയാള സിനിമയിൽ ശ്രദ്ധേയനായ നടൻ കലാശാല ബാബു (68) അന്തരിച്ചു. രാത്രി 12.35ന് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലായിരുന്നു അന്ത്യം.
Movies
കാലം അടയാളപ്പെടുത്തിയ ഒരു ജീവിതം, അതായിരുന്നു മഹാനടി സാവിത്രിയുടേത്. തെന്നിന്ത്യയിലെ നായികമാരിൽ ആദ്യത്തെ സൂപ്പർതാരപദവിയിലെത്തിയ സാവിത്രിയുടെ ജീവിതമാണ് ഇതൾവിരിയുന്നത്.
Malaysia
വ്യാജജോലിവാഗ്ദാനങ്ങളില്‍ പെട്ട് മ ലേ ഷ്യ ലെത്തി കുടുങ്ങിയ മലയാളികള്‍ക്ക് സഹായഹസ്തവുമായി മ ലേ ഷ്യ യിലെ പ്ര വാ സി മ ല യാ ളി അ സോ സി യേ ഷ ൻ . വിസ തട്ടിപ്പില്‍ കുടുങ്ങി മ ലേ ഷ്യയിലെ വിവിധക്യാമ്പുകളില്‍ കഴിയുന്ന ഇവരെ തി രി ച്ചു നാ ട്ടി ലേ ക്ക് എത്തിക്കാനാണ് ശ്രമം.