കാല്‍ നൂറ്റാണ്ടിന്‍റെ മധുരം പേറി ഉഴവൂര്‍ OLLHS സുഹൃത്തുക്കളുടെ ഓര്‍മക്കൂട്ടിന്റെ വിജയത്തിനായി ഓസ്‌ട്രേലിയയില്‍ സ്വാഗതസംഘം രൂപീകരിച്ചു.

കാല്‍ നൂറ്റാണ്ടിന്‍റെ  മധുരം പേറി ഉഴവൂര്‍  OLLHS  സുഹൃത്തുക്കളുടെ  ഓര്‍മക്കൂട്ടിന്റെ വിജയത്തിനായി ഓസ്‌ട്രേലിയയില്‍ സ്വാഗതസംഘം രൂപീകരിച്ചു.
SUU

സൗഹ്രദങ്ങൾ പുതുക്കുന്ന ഓർമ്മകൾ പങ്കിടുന്ന  25വർഷത്തെ കൂട്ടായ്മയ്ക്ക് ഒരുങ്ങുകയാണ് ഉഴവൂർ OLLHS 92  ബാച്ച്  സുഹൃത്തുക്കൾ . ലോകമെമ്പാടും  ചിതറിക്കിടക്കുന്ന സുഹൃത്തുകളെ ഒരു കുടകീഴിൽ കൊണ്ടുവന്നു കലാലയ സൗഹൃതത്തിൻറെ 25th  ജൂബലി  ആഘോഷവും അവിടെ നിന്ന് മുന്നോട്ട് പരസപരം സ്നേഹിക്കുവനും സഹായഹസ്തങ്ങൾ  നൽകി കൂട്ടുകാരുടെ ഉയർച്ചക്കായി പരസ്പരം കൈകോർകയുകയും ചെയ്യുക എന്ന ആശയം OLLHS UK  സൗഹൃത്തുക്കളുടെ ആയിരുന്നു  . ആ തുടക്കത്തിൽ നിന്നും ലോകമെമ്പാടും ഓർമ്മക്കൂട്ട് എന്ന സൗഹൃതവ്രഷം പടർന്ന് സോഷ്യൽ മീഡിയയിലൂടെ സൗഹൃദത്തിന്റെ വലിയൊരു തണൽ മരമായി ഓഗസ്റ്റ് മൂന്നിന് നടക്കുന്ന സൗഹൃദ സുദിനത്തിനായി ഒരുങ്ങിക്കഴിഞ്ഞു . തങ്ങളുടെ മാതൃവിദ്യാലയത്തിനായ് വികസന പ്രവർത്തനങ്ങളിൽ പങ്കാളികൾ ആകുവാനും തങ്ങളിൽ നിന്നും വേർപെട്ടുപോയ പ്രിയ സൗഹൃത്തുക്കളായിരുന്ന റോയി , പീറ്റർ എന്നിവർക്കായി സ്മരണ അർപ്പിക്കുന്നതിനുള്ള പദ്ധതികൾ ഓർമ്മക്കൂട്ട് സൗഹൃദ കമ്മിറ്റി നടപ്പിലാകുന്നതിനായുള്ള അണിയറപ്രവർത്തനങ്ങളിൽ ആണ്  ഓഗസ്റ്  3 -) തിയതി പഴയ ക്ലാസ് റൂമിൽ ഒത്തുകൂടി ഓർമകളുടെ മധുരം നുണഞ് സംഗീതവും നൃത്തവും നിറഞ്ഞ കലാസന്ധ്യയിൽ ഗുരുക്കന്മാരെ ആദരിച്ചു സകുടുംബം എല്ലാവരും പങ്കുകൊള്ളുമ്പോൾ സൗഹൃദക്കൂട്ടായ്മകളിലെ വിഭിന്നമായ ഒന്നായിരിക്കും ഓർമ്മക്കൂട്ട് എന്ന OLLHS 92 സിൽവർജൂബിലീ ആഘോഷം എന്ന് ഉറപ്പിച്ചു  പറയാം . ഓഗസ്റ്റ് 3  എന്നത് സൗഹൃദത്തിന്റെ തൂലികയിൽ എഴുതിയ ആ  ദിവസത്തിനായി കാത്ത്തിരിക്കുകയാണ് 92 ലെ കൂട്ടുകാർ
OLLHS  സുഹൃത്തുക്കളുടെ ഓർമക്കൂട്ടിന്റെ ഓസ്‌ട്രേലിയൻ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് ജോ സൈമൺ ഉറവക്കുഴിയിൽ , ഷിബു പനംതാണത്, രാജു ഒറ്റത്തങ്ങാടിയിൽ , ബിജോ എബ്രഹാം , ആശ  പച്ചിക്കര , സ്മിത ജോമോൻ ( മെൽബൺ ) , അനിത ജയ്മോൻ (ബ്രിസ്ബൺ )

Read more

കള്ളപ്പണം വെളുപ്പിക്കൽ കേസ്; ചോദ്യം ചെയ്യലിന് ഹാജരാവാൻ അനിൽ അംബാനിക്ക് ഇഡി നോട്ടീസ്

കള്ളപ്പണം വെളുപ്പിക്കൽ കേസ്; ചോദ്യം ചെയ്യലിന് ഹാജരാവാൻ അനിൽ അംബാനിക്ക് ഇഡി നോട്ടീസ്

ന്യൂഡൽ‌ഹി: റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിക്ക് വീണ്ടും ഇഡി നോട്ടീസ്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നവംബർ 14 ന് ചോദ്യം ചെയ്യലി

ലാലേട്ടന്റെ ‘തുടരും’ ഇന്ത്യൻ പനോരമയിലേക്ക്; 56-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കും

ലാലേട്ടന്റെ ‘തുടരും’ ഇന്ത്യൻ പനോരമയിലേക്ക്; 56-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കും

മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത ‘തുടരും’ ഗോവ ചലച്ചിത്ര മേളയിലേക്ക്. അൻപത്തിയാറാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്

ഏഷ്യയിലെ ഏറ്റവും സന്തോഷമുള്ള നഗരം ഇന്ത്യയിലാണ്!

ഏഷ്യയിലെ ഏറ്റവും സന്തോഷമുള്ള നഗരം ഇന്ത്യയിലാണ്!

ന്യൂഡൽഹി: ഏറ്റവും സന്തോഷമുള്ള ഏഷ്യൻ നഗരമെന്ന വിശേഷണം സ്വന്തമാക്കി മുംബൈ. ടൈം ഔട്ടിന്‍റെ ഹാപ്പിയസ്റ്റ് സിറ്റി ഇൻ ഏഷ്യ 2025 എന്ന പുതിയ സർവേയി