PravasiExpress

കുരിശുമരണത്തിന്‍റെയും സ്മരണ പുതുക്കി ഇന്ന്  ദുഃഖവെള്ളി

India

കുരിശുമരണത്തിന്‍റെയും സ്മരണ പുതുക്കി ഇന്ന് ദുഃഖവെള്ളി

ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ക്രിസ്തുവിന്‍റെ പീഡാനുഭവത്തിന്‍റെയും കുരിശുമരണത്തിന്‍റെയും സ്മരണ പുതുക്കി ദുഃഖവെള്ളി ആചരിക്കുന്നു.ക്രിസ്തു മത വിശ്വാസികൾക്ക് 50 ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന നോമ്പാചരണവും ദുഃഖവെള്ളിയും ശുദ്ധീകരണത്തിന്‍റെയും രൂപാന്തരത്തിന്‍റെയും കാലഘട്ടം കൂടിയാണ്.

ബാംഗ്ലൂരില്‍ കേരള ഭവന്‍ യഥാര്‍ത്ഥൃമാകുന്നു

Bangalore News

ബാംഗ്ലൂരില്‍ കേരള ഭവന്‍ യഥാര്‍ത്ഥൃമാകുന്നു

ബാംഗ്ലൂര്‍ മലയാളികളുടെ ചിരകാല സ്വപ്നമായ കേരള ഭവന്‍ യാഥാര്‍ത്ഥ്യമാകുന്നു . അതിനായി കര്‍ണ്ണാടക സര്‍ക്കാര്‍ രണ്ടേക്കര്‍ ഭൂമി ബാംഗ്ലൂര്‍ കേരള

ഭൂമിയുടെ നരകവാതില്‍

Climate

ഭൂമിയുടെ നരകവാതില്‍

നാല്പത്തിയാറ് വര്‍ഷമായി അണയാതെ കത്തുന്ന ഒരു തീകുണ്ഡം. അതാണ്‌ സോവിയറ്റ് യുണിയനിലെ ഈ സ്ഥലം. 1971 ല്‍ ആണ് സോവിയറ്റ് യുണിയന്‍ ഈ സ്ഥലം കണ്ടെത്തുന്നത്, പ്രകൃതി വാതകത്തിനു വേണ്ടിയാണ് ഈ ഭാഗത്ത്‌ അവര്‍ വന്നതും അത് സംഭരിക്കാനായി അവര്‍ ഇവിടെ ഒരു പ്ലാന്‍റ് തുടങ്ങിയതും.

നിധി തേടിയുള്ള ഇവരുടെ യാത്ര അവസാനിക്കുന്നില്ല; സൈബീരിയൻ നിധിവേട്ടക്കാരുടെ സാഹസികജീവിതം

Environment

നിധി തേടിയുള്ള ഇവരുടെ യാത്ര അവസാനിക്കുന്നില്ല; സൈബീരിയൻ നിധിവേട്ടക്കാരുടെ സാഹസികജീവിതം

റഷ്യയുടെ വിജനവും വിദൂരവുമായ സൈബീരിയൻ കാടുകളിൽ ഈയടുത്ത കാലത്ത് രൂപപ്പെട്ട അനധികൃത നിധി വേട്ടയാണ്, സൈബീരിയൻ മാമോത്തുകളുടെ അവശിഷ്ടങ്ങൾക്ക് വേണ്ടിയുള്ള ഖനനം. നിരവധി സംഘമാളുകളാണ് സൈബീരിയൻ കാടുകളിൽ ഇത്തരത്തിലുള്ള സാഹസികമായ ഖനനത്തിലേർപ്പെട്ടിരിക്കുന്നത്.

ചായക്കച്ചവടം നടത്തി ഈ അമേരിക്കന്‍ യുവതി നേടുന്നത് കോടികള്‍

India

ചായക്കച്ചവടം നടത്തി ഈ അമേരിക്കന്‍ യുവതി നേടുന്നത് കോടികള്‍

ഒരിക്കല്‍ നടത്തിയ ഒരു ഇന്ത്യാസന്ദര്‍ശനമാണ് ബ്രൂക്ക് എഡി എന്ന അമേരിക്കന്‍ വനിതയുടെ ജീവിതം മാറ്റി മറിച്ചത്. കാരണം ഇന്ന്  ഏഴ് മില്ല്യന്‍ ഡോളര്‍ വരുമാനമുള്ള ഒരു ബിസിനസുകരിയാണ് ഇവര്‍. എന്താണ് ബിസിനസ് എന്ന് കൂടി കേള്‍ക്കൂ , നമ്മുടെ ഇന്ത്യന്‍ ചായയുടെ ബിസിനസ്.

വണ്ടികൾ തമ്മിൽ ഉരസിയതിന്റെ പേരിൽ വധുവിന്‍റെ പിതാവിനെ അറസ്റ്റ് ചെയ്തു ജയിലിലടച്ചു; പോലീസിന്റെ നടപടി മുടക്കിയത് ഒരു പെണ്‍കുട്ടിയുടെ വിവാഹം

Kerala News

വണ്ടികൾ തമ്മിൽ ഉരസിയതിന്റെ പേരിൽ വധുവിന്‍റെ പിതാവിനെ അറസ്റ്റ് ചെയ്തു ജയിലിലടച്ചു; പോലീസിന്റെ നടപടി മുടക്കിയത് ഒരു പെണ്‍കുട്ടിയുടെ വിവാഹം

വണ്ടികൾ തമ്മിൽ ഉരസിയതിന്റെ പേരിൽ പ്രവാസിയെ അറസ്റ്റ് ചെയ്ത് ജയിലിലിട്ട് പോലീസിന്റെ ക്രൂരത. വധുവിന്റെ അമ്മ ഉൾപ്പടെ 24 പേരെ അർധരാത്രിവരെ പൊലീസുകാർ സ്റ്റേഷനിൽ തടഞ്ഞുവയ്ക്കുകയും ചെയ്തു.

മീനുകള്‍ക്ക് സൗന്ദര്യം വര്‍ധിപ്പിക്കാന്‍ കോസ്മറ്റിക് സര്‍ജറി; സംഗതി സിംഗപ്പൂരില്‍

Environment

മീനുകള്‍ക്ക് സൗന്ദര്യം വര്‍ധിപ്പിക്കാന്‍ കോസ്മറ്റിക് സര്‍ജറി; സംഗതി സിംഗപ്പൂരില്‍

സൗന്ദര്യം കൂട്ടാന്‍ മനുഷ്യര്‍ക്ക്‌ മാത്രമല്ല മീനുകള്‍ക്കും സൗന്ദര്യവര്‍ധനശാസ്ത്രക്രിയകള്‍.കേട്ടിട്ട് അത്ഭുതപ്പെടേണ്ട. സംഗതി സിംഗപ്പൂരിലാണ്. സുന്ദരന്‍ മീനിനു ഭംഗി വീണ്ടെടുക്കാന്‍ ഐ ലിഫ്റ്റ്‌, ജോ ലിഫ്റ്റ്‌ സര്‍ജറികള്‍ ഒക്കെ പതിവ് കാഴ്ചയാണ് സിംഗപ്പൂരില്‍ എന്നാണു ഒരു പ്രമുഖ വിദേശമാധ്യമം റിപ്പോര്‍ട്ട് ചെ

നിങ്ങളുടെ കൂടെ വര്‍ക്ക് ചെയ്യരുതെന്ന് പലരും മുന്നറിയിപ്പ് നല്‍കിയിട്ടും ഞാന്‍ നിങ്ങളെ വിശ്വസിച്ചു; ഇനി ഇങ്ങനെ ആരോടും ചെയ്യരുത് സാര്‍; ഗൗതം വാസുദേവ മേനോനെതിരെ  കാര്‍ത്തിക് നരേന്‍ രംഗത്ത്

Movies

നിങ്ങളുടെ കൂടെ വര്‍ക്ക് ചെയ്യരുതെന്ന് പലരും മുന്നറിയിപ്പ് നല്‍കിയിട്ടും ഞാന്‍ നിങ്ങളെ വിശ്വസിച്ചു; ഇനി ഇങ്ങനെ ആരോടും ചെയ്യരുത് സാര്‍; ഗൗതം വാസുദേവ മേനോനെതിരെ കാര്‍ത്തിക് നരേന്‍ രംഗത്ത്

ധ്രുവങ്ങള്‍ പതിനാറ് എന്ന സിനിമയിലൂടെ തെന്നിന്ത്യമുഴുവൻ ശ്രദ്ധനേടിയ യുവസംവിധായകന്‍ കാര്‍ത്തിക് നരേന്‍ സംവിധായകന്‍ ഗൗതം വാസുദേവ മേനോനെതിരെ രംഗത്ത്. നിര്‍മ്മാതാവ് ഗൗതം മേനോനില്‍ നിന്ന് ചതി നേരിട്ടെന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് കാര്‍ത്തിക്.

സിംഗപ്പൂര്‍-കൊച്ചി എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വ്വീസ് ആരംഭിച്ചു

Business News

സിംഗപ്പൂര്‍-കൊച്ചി എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വ്വീസ് ആരംഭിച്ചു

എയര്‍ ഇന്ത്യ എക്സ്പ്രസ് സിംഗപ്പൂര്‍-കൊച്ചി സെക്റ്ററില്‍ പുതിയ സര്‍വ്വീസ് ആരംഭിച്ചു. ഇന്നെലെയയിരുന്നു  ആദ്യ ഫ്ലൈറ്റ് യാത്ര ആരംഭിച്

സ്റ്റാന്‍ലി ആഗസ്റ്റിന്‍ നിര്യാതനായി

City News

സ്റ്റാന്‍ലി ആഗസ്റ്റിന്‍ നിര്യാതനായി

മുന്‍കാല നാടക രചയിതാവും, സംവിധായകനും നടനുമായിരുന്ന സ്റ്റാന്‍ലി ആഗസ്റ്റിന്‍ (66) മാര്‍ച്ച് 27ന് നിര്യാതനായി എണ്‍പതുകളില്‍ സിംഗപ്പൂര്‍ മലയാള നാടക വേദികളില്‍ ബഹുമുഖപ്രതിഭയായി തിളങ്ങിയിരുന്ന സ്റ്റാന്‍ലി സിംഗപ്പൂര്‍ കൈരളി കലാ നിലയത്തിന്റെ ജനറല്‍ സെക്രട്ടറി ആയിരുന്നിട്ടുണ്ട്.