PravasiExpress

'കഴിഞ്ഞ ജന്മത്തില്‍ നിങ്ങള്‍ ആരായിരുന്നു?', 'നിങ്ങളുടെ മരണം എങ്ങനെയായിരിക്കും?'; ഫേസ്ബുക്കിലെ  ഈ ആപ്ലിക്കേഷനില്‍ നിങ്ങള്‍ ക്ലിക്ക് ചെയ്തിട്ടുണ്ടോ?

Apps

'കഴിഞ്ഞ ജന്മത്തില്‍ നിങ്ങള്‍ ആരായിരുന്നു?', 'നിങ്ങളുടെ മരണം എങ്ങനെയായിരിക്കും?'; ഫേസ്ബുക്കിലെ ഈ ആപ്ലിക്കേഷനില്‍ നിങ്ങള്‍ ക്ലിക്ക് ചെയ്തിട്ടുണ്ടോ?

ഫെയ്‌സ്ബുക്കില്‍ ഇത്തരം ആയിരക്കണക്കിന് ആപ്ലിക്കേഷനുകളുണ്ട്. 'കഴിഞ്ഞ ജന്മത്തില്‍ നിങ്ങള്‍ ആരായിരുന്നു?', 'നിങ്ങളുടെ മരണം എങ്ങനെയായിരിക്കും?', 'നിങ്ങളെ കൂടുതല്‍ സ്‌നേഹിക്കുന്നതാര്?', തുടങ്ങിയ പലതരം ചോദ്യങ്ങള്‍ നമ്മുടെയെല്ലാം ഫെയ്‌സ്ബുക് ടൈംലൈനില്‍ ഇടയ്ക്കിടെ വരാറുണ്ടല്ലോ. ഇതൊന്നും ഫെയ്‌സ്ബുക് നേരിട്ട്

ഭൂമിയില്‍ സ്വര്‍ണ്ണം എങ്ങനെ വന്നു; അതിനുത്തരം ഇതാണ്

Energy

ഭൂമിയില്‍ സ്വര്‍ണ്ണം എങ്ങനെ വന്നു; അതിനുത്തരം ഇതാണ്

ഭൂമിയിലെ സ്വര്‍ണനിക്ഷേപത്തിനു പിന്നിലെ രഹസ്യം വെളിവാക്കുന്ന കണ്ടെത്തലുമായി ഗവേഷകര്‍രംഗത്ത് വന്നു. രണ്ട് ന്യൂട്രോണ്‍ നക്ഷത്രങ്ങളുടെ കൂട്ടിയിടിയില്‍നിന്നുണ്ടായഗുരുത്വതരംഗങ്ങളും പ്രകാശതരംഗങ്ങളും കണ്ടെത്തിയതോടെയാണ് പ്രപഞ്ചത്തില്‍ സ്വര്‍ണം, പ്ലാറ്റിനം, രസം തുടങ്ങിയ ലോഹങ്ങള്‍ എവിടെനിന്ന് ഉത്ഭവിച്ചു എന്ന

കാര്‍ കഴുകിയാല്‍ 2000 പിഴയടക്കാം

India

കാര്‍ കഴുകിയാല്‍ 2000 പിഴയടക്കാം

വേനൽക്കാലത്ത് വെള്ളം അനാവശ്യമായി പാഴാക്കുന്നവരെ പൂട്ടാനൊരുങ്ങി ചണ്ധീഗഡ് മുനിസിപ്പൽ‍ കോർ‍പ്പറേഷൻ‍. ഏപ്രിൽ 15 മുതൽ ജൂൺ 30 വരെയുള്ള കാലയളവിലാണ് ഇത് ബാധകം.

ഡിലീറ്റ് ഫേസ്ബുക്ക് പ്രചരണം; ഫേസ്ബുക്ക് ഓഹരിവില കുത്തനെ ഇടിയുന്നു

World

ഡിലീറ്റ് ഫേസ്ബുക്ക് പ്രചരണം; ഫേസ്ബുക്ക് ഓഹരിവില കുത്തനെ ഇടിയുന്നു

വാട്ട്‌സ് ആപ് സഹസ്ഥാപകന്‍ ബ്രയാന്‍ ആക്ടണ്‍ കൂടി “ഡിലീറ്റ് ഫേസ്ബുക്ക്” വാദക്കാരുടെ കൂടെ ചേര്‍ന്നത്‌ ഫേസ്ബുക്കിനു പണിയായി.  പരിഭ്രാന്തരായ നിക്ഷേപകര്‍ ഓഹരികള്‍ പിന്‍വലിക്കുന്നതു മൂലം പോയ രണ്ടു ദിവസം കൊണ്ട് കമ്പനിയുടെ മൂല്യത്തില്‍ 50 ബില്യണ്‍ ഡോളറിന്റെ നഷ്ടം ഉണ്ടായതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യ

ആഫ്രിക്കന്‍ ഭൂഖണ്ഡം രണ്ടായി പിളരുന്നു

Climate

ആഫ്രിക്കന്‍ ഭൂഖണ്ഡം രണ്ടായി പിളരുന്നു

ശാസ്ത്രം കരുതിയതിനേക്കള്‍ വേഗത്തില്‍ അത് സംഭവിക്കുന്നു.അതെ ആഫ്രിക്കന്‍ ഭൂഖണ്ഡം അതിവേഗം രണ്ടായി പിളരുന്നു. ഭൂമിക്കടയിലിലെ അഗ്നിപര്‍വ്വതങ്ങളുടെ പ്രവര്‍ത്തന ഫലമായാണ് ഈ വിള്ളല്‍ പ്രത്യേക്ഷപ്പെടുന്നത് എന്ന് ഭൗമശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു.

മലേഷ്യൻ വിമാനം വെടിവച്ചു വീഴ്ത്തി ?; പുതിയ വെളിപ്പെടുത്തലുമായി ഓസ്ട്രേലിയൻ എൻജിനീയർ

World

മലേഷ്യൻ വിമാനം വെടിവച്ചു വീഴ്ത്തി ?; പുതിയ വെളിപ്പെടുത്തലുമായി ഓസ്ട്രേലിയൻ എൻജിനീയർ

239 യാത്രക്കാരുമായി കാണാതായ മലേഷ്യന്‍ വിമാനം സംബന്ധിച്ചു നടുക്കുന്ന വെളിപ്പെടുത്തലുമായി ഓസ്‌ട്രേലിയന്‍ എന്‍ജിനീയര്‍. മൗറീഷ്യസിനു സമീപത്തുനിന്നു തകര്‍ന്ന എംഎച്ച് 370 വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് അവകാശപ്പെട്ട പീറ്റര്‍ മക്മഹന്‍ എന്ന മെക്കാനിക്കല്‍ എന്‍ജിനീയര്‍, വിമാനഭാഗങ്ങളില്‍ വെടിയുണ്ട

ചക്ക വെറും ചക്കയല്ല; ഇനി കേരളത്തിന്റെ ഔദ്യോഗിക 'ഫലം'

India

ചക്ക വെറും ചക്കയല്ല; ഇനി കേരളത്തിന്റെ ഔദ്യോഗിക 'ഫലം'

ചക്ക ഇനി കേരളത്തിന്റെ ഔദ്യോഗിക ഫലം.കാര്‍ഷിക വകുപ്പാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചത്. ഔദ്യോഗിക ഫലമായി പ്രഖ്യാപിക്കുന്നതിലൂടെ കേരള ബ്രാന്‍ഡ് ചക്കയെ ലോക വിപണിയില്‍ അവതരിപ്പിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം.

“വത്തക്കയിൽ നിന്നും കണ്ണെടുക്കുമ്പോൾ”

Fashion

“വത്തക്കയിൽ നിന്നും കണ്ണെടുക്കുമ്പോൾ”

എന്‍റെ വായനക്കാർ ഒരു കാര്യം എങ്കിലും ചെയ്യണം. ഒരു കാരണവശാലും കണ്ണിൽ കാണുന്ന ആപ്പിലെല്ലാം കൊണ്ടുപോയി തലയിടരുത്. വളരെ നിരുപദ്രവം എന്ന് തോന്നു