India
'രാവിലെ എഴുന്നേറ്റ് കണ്ണാടിയില്‍ നോക്കുമ്പോള്‍ ഞാനെന്തേ നടിമാരെ പോലെ സുന്ദരിയല്ലാത്തത് എന്ന് സങ്കടപ്പെടുന്ന പെണ്‍കുട്ടികള്‍ സോനം കപൂറിന്റെ ഈ കുറിപ്പ് ഉറപ്പായും വായിക്കണം
രാവിലെ ഉണര്‍ന്നാല്‍ കണ്ണാടിയില്‍ നോക്കി ഞാന്‍ എന്താണ് സിനിമാനടിയെ പോലെ അല്ലാത്തത് എന്ന് ഓര്‍ക്കുന്ന പെണ്‍കുട്ടികള്‍ നടി സോനം കപൂര്‍ എഴുതിയ ഈ കുറിപ്പ് ഉറപ്പായും വായിക്കണം. കാരണം നമ്മള്‍ ടിവിയിലും ഫോട്ടോകളിലും കാണുന്ന നടിമാരുടെ ചിത്രങ്ങളും അവരുടെ ലുക്കും ഒന്നും യഥാര്‍ഥത്തില്‍ സ്ഥായിയല്ല എന്നതാണ് വാസ്ത