Energy
1,148 അടി ഉയരം; ലോകത്തിലെ ഏറ്റവും വലിയ തടിക്കെട്ടിടം ജപ്പാനില്‍
1,148 അടി ഉയരത്തില്‍ ലോകത്തിലെ ആദ്യത്തെ തടികെട്ടിടം ജപ്പാനില്‍. 2041ല്‍ പൂര്‍ത്തിയാകുമെന്നു പ്രതീക്ഷിക്കുന്ന കെട്ടിടത്തില്‍ ഷോപ്പുകള്‍, വീടുകള്‍, ഓഫീസുകള്‍, ഹോട്ടലുകള്‍ എന്നിവയാകും ഉണ്ടാകുക. ജപ്പാന്റെ തലസ്ഥാനമായ ടോക്കിയോയില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിന് 5.9 ബില്യണ്‍ ഡോളറാണ് ചിലവ് പ്രതീക്ഷിക്കുന്