Energy
കടലിനടിയില്‍ 3300 അടി താഴ്ചയില്‍ ഒരു തടകം; മനുഷ്യന്‍ ഇവിടേയ്ക്ക് നീന്തിച്ചെന്നാൽ ആ നിമിഷം മരിക്കും
എന്നും നിഗൂഡതകള്‍ മാത്രമാണ് സമുദ്രങ്ങള്‍. ഇനിയും ശാസ്ത്രം കണ്ടെത്താത്ത ഉത്തരം നല്‍കാത്ത എന്തൊക്കെയോ വിവരങ്ങള്‍ ഇപ്പോഴും അവ ഉള്ളില്‍ ഒളിപ്പിക്കുന്നുണ്ട്.