India
വനിതാ ഏകദിന ക്രിക്കറ്റില്‍ സുവര്‍ണ നേട്ടം സ്വന്തമാക്കി ജൂലന്‍ ഗോസ്വാമി
ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന് പത്തരമാറ്റ് നേട്ടം. വനിതാ ഏകദിന ക്രിക്കറ്റില്‍ സുവര്‍ണ നേട്ടം സ്വന്തമാക്കി ജൂലന്‍ ഗോസ്വാമി. ഏകദിന ക്രിക്കറ്റില്‍ 200 വിക്കറ്റ് സ്വന്തമാക്കുന്ന ആദ്യ വനിതാ താരമെന്ന റെക്കോഡാണ് ഇന്ത്യയുടെ ഫാസ്റ്റ് ബൗളര്‍ സ്വന്തം പേരിലെഴുതി ചേര്‍ത്തത്.