പരമ്പരാഗത അറബ് വധുവിന്റെ രൂപത്തിലൊരു കേക്ക് സുന്ദരി; 'ദി മില്യണ്‍ ഡോളര്‍ ബ്രൈഡ്'

പരമ്പരാഗത അറബ് വധുവിന്റെ വേഷത്തിലൊരു കേക്ക് കണ്ടിട്ടുണ്ടോ? എങ്കില്‍ ദുബായിലെ ബ്രൈഡ് ഷോയിലെത്തിയാല്‍ മതി.ലണ്ടന്‍ ആസ്ഥാനമായുള്ള ഡിസൈനര്‍ ഡെബ്ബി വിംഗാമാണ് ഈ കേക്ക് നിര്‍മ്മിച്ചത്.

പരമ്പരാഗത അറബ് വധുവിന്റെ രൂപത്തിലൊരു കേക്ക് സുന്ദരി; 'ദി മില്യണ്‍ ഡോളര്‍ ബ്രൈഡ്'
dubai4

പരമ്പരാഗത അറബ് വധുവിന്റെ വേഷത്തിലൊരു കേക്ക് കണ്ടിട്ടുണ്ടോ? എങ്കില്‍ ദുബായിലെ ബ്രൈഡ് ഷോയിലെത്തിയാല്‍ മതി.ലണ്ടന്‍ ആസ്ഥാനമായുള്ള ഡിസൈനര്‍ ഡെബ്ബി വിംഗാമാണ് ഈ കേക്ക് നിര്‍മ്മിച്ചത്.

പരമ്പരാഗത അറബ് വധുവിന്റെ രൂപമാണ് ഈ കേക്ക് സുന്ദരിക്ക്. വെളുത്ത നിറത്തിലുള്ള അഞ്ച് വജ്രങ്ങളും കേക്കിലുണ്ട്. ഇവയ്ക്ക് ഒരോന്നിനും 200,000 ഡോളര്‍ വിലവരും.'ദി മില്യണ്‍ ഡോളര്‍ ബ്രൈഡ്' എന്നാണ് കേക്കിനു പേരിട്ടിരിക്കുരുന്നത്.

യു എ ഇയിലെ തന്റെ ക്ലയന്റുകളില്‍ നിന്നാണ് ഡയമണ്ടുകള്‍ വാങ്ങിയതെന്ന് ഡെബ്ബി പറയുന്നു. 50 കിലോയുടെ ഫോണ്ടന്റ് ഐസിംഗും 25 കിലോയുടെ ചോക്കലേറ്റും കേക്ക് നിര്‍മാണത്തിന് ഉപയോഗിച്ചിട്ടുണ്ട്. യുഎഇയുടെ സംസ്‌കാരം തന്നില്‍ സ്വാധീനം ചെലുത്തിയതുകൊണ്ടാണ് അതു കൊണ്ടാണ് ഇത്തരം കേക്ക് നിര്‍മിച്ചതെന്നും നിര്‍മ്മാതാക്കള്‍ പറയുന്നു.

Read more

ഡൽഹി സ്ഫോടനം: ഉമർ നബിയുടെ സഹായി ആമിർ റഷീദ് അലി പിടിയിൽ

ഡൽഹി സ്ഫോടനം: ഉമർ നബിയുടെ സഹായി ആമിർ റഷീദ് അലി പിടിയിൽ

ഡൽഹി ചെങ്കോട്ട സ്ഫോടനത്തിൽ നിർണായക അറസ്റ്റുമായി എൻഐഎ. സ്ഫോടനം നടത്തിയ ഡോക്ടർ ഉമർ നബിയുടെ സഹായി പിടിയിൽ. ജമ്മുകശ്മീർ സ്വദേശി ആമിർ റഷീ