India
സോഷ്യല്‍ മീഡിയ കൈകോര്‍ത്തു; വേദനയില്ലാതെ ഇന്നലെ ആര്യ ആദ്യമായി ഉറങ്ങി ; ആര്യയുടെ ചികിത്സ ആരംഭിച്ചു
സോഷ്യല്‍ മീഡിയകളില്‍ മുഴുവന്‍ കഴിഞ്ഞ രണ്ടു ദിവസമായി ഏറ്റവും കൂടുതല്‍പേര്‍ തിരഞ്ഞതും ഷെയര്‍ ചെയ്തതും ഒരു വാര്‍ത്തയായിരുന്നു. രക്താര്‍ബുദവും അപൂര്‍വ്വരോഗവുമായി വേദനകൊണ്ട് കരയുന്ന ഒരു പതിമൂന്നുകാരി മകളെ.