PravasiExpress

പ്രണവിന്റെ ആദിയില്‍ അച്ഛന്‍  മോഹന്‍ലാലും അമ്മ സുചിത്രയും അതിഥി താരങ്ങള്‍

Malayalam

പ്രണവിന്റെ ആദിയില്‍ അച്ഛന്‍  മോഹന്‍ലാലും അമ്മ സുചിത്രയും അതിഥി താരങ്ങള്‍

ഏറെ പ്രതീക്ഷകളോടെ എത്തിയ പ്രണവ് മോഹന്‍ലാലിന്റെ ആദ്യ ചിത്രം ആദിയില്‍ അച്ഛന്‍  മോഹന്‍ലാലും അമ്മ സുചിത്രയും അതിഥി താരങ്ങള്‍. ഒറ്റ സീനിലാണ് ഇവര്‍ പ്രത്യക്ഷപ്പെടുന്നത്.

രാജ്യം ഇന്ന് 69ാം റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുന്നു; രാഷ്ട്രപതി രാംനാഥ് കോവിന്ദ് ദേശിയ പതാക ഉയർത്തി

India

രാജ്യം ഇന്ന് 69ാം റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുന്നു; രാഷ്ട്രപതി രാംനാഥ് കോവിന്ദ് ദേശിയ പതാക ഉയർത്തി

രാജ്യം അറുപത്തിഒന്‍പതാമത് റിപ്പബ്ളിക് ദിനം ആഘോഷിക്കുന്നു. ചരിത്രത്തിലാദ്യമായി പത്ത് ആസിയാന്‍ രാജ്യങ്ങളിലെ രാഷ്ട്രത്തലവന്‍മാരാണ് രാജ്പഥിലെ ചടങ്ങില്‍ അതിഥികളാകുന്നത്. ഒന്‍പത് മണിക്ക് രാഷ്ട്രപതി റാം നാഥ് കോവിന്ദ് ദേശീയപതാക ഉയര്‍ത്തി.

75 നിലകള്‍, 528 മുറികള്‍, സ്വർണം പൂശിയ ഭിത്തികള്‍; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടൽ ദുബായ് നഗരത്തില്‍ ഉയരുന്നു

Travel

75 നിലകള്‍, 528 മുറികള്‍, സ്വർണം പൂശിയ ഭിത്തികള്‍; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടൽ ദുബായ് നഗരത്തില്‍ ഉയരുന്നു

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടൽ എന്ന നിലവിലുള്ള റെക്കോർഡ് തിരുത്താനൊരുങ്ങി ദുബായ്.ദുബായിൽ തന്നെയുള്ള ലോകത്തെ ഏറ്റവും ഉയരം കൂടിയ ഹോട്ടലായ ജെ.ഡബ്ല്യൂ മാരിയറ്റ് മാർക്വിസിനെ തോൽപ്പിച്ച്, ദ് ന്യൂ ഗവോറയെന്ന ഹോട്ടലാണ് തലയുയർത്താൻ തയാറെടുക്കുന്നത്.

ഇതായിരുന്നു ഐതിഹാസിക ഇന്ത്യന്‍ രാജ്ഞി പദ്മാവതി ജീവിച്ചിരുന്നയിടം

India

ഇതായിരുന്നു ഐതിഹാസിക ഇന്ത്യന്‍ രാജ്ഞി പദ്മാവതി ജീവിച്ചിരുന്നയിടം

വിവാദങ്ങള്‍ കൊടുംപിരി കൊള്ളുമ്പോള്‍ റാണി പദ്മാവതി ജീവിച്ചിരുന്ന കോട്ടയും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. പതിമൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഐതിഹാസിക ഇന്ത്യന്‍ രാജ്ഞിയെന്നാണ് പലരും പദ്മാവതിയെ വിശേഷിപ്പിക്കുന്നതും പോലും.

‘അരുവി’ തന്റെ കാഴ്ചപാടുകളില്‍ മാറ്റം വരുത്തി; അരുവിയുടെ ഷൂട്ടിനിടയില്‍ വല്ലാതെ ശാരീരിക, മാനസിക മാറ്റങ്ങള്‍ക്കു വിധേയായെന്നു അതിഥി ബാലന്‍

Movies

‘അരുവി’ തന്റെ കാഴ്ചപാടുകളില്‍ മാറ്റം വരുത്തി; അരുവിയുടെ ഷൂട്ടിനിടയില്‍ വല്ലാതെ ശാരീരിക, മാനസിക മാറ്റങ്ങള്‍ക്കു വിധേയായെന്നു അതിഥി ബാലന്‍

അരുവി’ എന്ന തമിഴ് ചിത്രം കണ്ടവര്‍ ഒരിക്കലും അതിലെ അരുവിയെ മറക്കില്ല. തിയറ്റര്‍ വിട്ടിറങ്ങിയാലും അരുവി നമ്മുടെ മനസ്സില്‍ ഒരു വേദനയായി നിലനില്‍ക്കും. കാരണം അരുവിയായി അതില്‍ അഭിനയിച്ച അഥിതി അതില്‍ ജീവിക്കുകയായിരുന്നു എന്ന് തന്നെ പറയാം.

ആളറിയാതെ ഒരു ഫോട്ടോ എടുത്തു തരാമോ എന്ന് അപരിചിതനോട് ചോദിച്ചു; പക്ഷെ ചോദിച്ചത് ദുബായ് കിരീടാവകാശിയോട്

World

ആളറിയാതെ ഒരു ഫോട്ടോ എടുത്തു തരാമോ എന്ന് അപരിചിതനോട് ചോദിച്ചു; പക്ഷെ ചോദിച്ചത് ദുബായ് കിരീടാവകാശിയോട്

ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനോട് ഒരു ഫോട്ടോ എടുത്തു തരുമോ എന്ന് ആരെങ്കിലും ചോദിച്ചാലോ? അതും രാജകുമാരന് ആണെന്ന് അറിയാതെ.

ഭാവന നവീന്‍ വിവാഹവീഡിയോ പുറത്തിറങ്ങി; വീഡിയോ കാണാം

India

ഭാവന നവീന്‍ വിവാഹവീഡിയോ പുറത്തിറങ്ങി; വീഡിയോ കാണാം

ഭാവന നവീന്‍ വിവാഹവീഡിയോ പുറത്തിറങ്ങി. തൃശൂര്‍ തിരുവമ്പാടി ക്ഷേത്രത്തില്‍ വച്ചായിരുന്നു താലി കെട്ട്. തുടര്‍ന്നു ജവഹര്‍ലാല്‍ നെഹ്‌റു ഓഡിറ്റോറിയത്തില്‍ സല്‍ക്കാരം ഉണ്ടായിരുന്നു.

കുവൈത്തില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു; പിഴയോ ശിക്ഷയോ ഇല്ലാതെ രാജ്യം വിട്ട് പോകാന്‍ അവസരം

World

കുവൈത്തില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു; പിഴയോ ശിക്ഷയോ ഇല്ലാതെ രാജ്യം വിട്ട് പോകാന്‍ അവസരം

കുവൈത്തില്‍ പൊതുമാപ്പ് പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. ജനുവരി 29 മുതല്‍ ഫെബ്രുവരി 22 വരെയാണ് പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ കാലയളവില്‍ പിഴയോ ശിക്ഷയോ ഇല്ലാതെ രാജ്യം വിട്ട് പോകാനുള്ള അവസരമുണ്ടാവും. ആറുവര്‍ഷങ്ങള്‍ക്കു ശേഷമാണ് പൊതുമാപ്പ് പ്രഖ്യാപിക്കുന്നത്.

347 കിലോമീറ്റര്‍ നീളമുള്ള തുരങ്കം കടലിനടിയില്‍; മായന്‍ സംസ്‌കാരത്തിന്റെ ഭാഗമെന്നു കണ്ടെത്തല്‍; മനോഹരമായ വീഡിയോ കാണാം

Climate

347 കിലോമീറ്റര്‍ നീളമുള്ള തുരങ്കം കടലിനടിയില്‍; മായന്‍ സംസ്‌കാരത്തിന്റെ ഭാഗമെന്നു കണ്ടെത്തല്‍; മനോഹരമായ വീഡിയോ കാണാം

മെക്‌സിക്കോയില്‍ സമുദ്രത്തിനടിയിലെ ഏറ്റവും നീളം കൂടിയ തുരങ്കം കണ്ടെത്തി. 347 കിലോമീറ്ററാണ് ഈ തുരങ്കത്തിന്റെ നീളം. മായന്‍ സംസ്‌കാരത്തെക്കുറിച്ചുള്ള പഠനത്തിന്റെ ഭാഗമായി നടന്ന പര്യവേഷണത്തിലാണ് തുരങ്കം കണ്ടെത്തിയത്.