രാജ്യം ഇന്ന് 69ാം റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുന്നു; രാഷ്ട്രപതി രാംനാഥ് കോവിന്ദ് ദേശിയ പതാക ഉയർത്തി

രാജ്യം അറുപത്തിഒന്‍പതാമത് റിപ്പബ്ളിക് ദിനം ആഘോഷിക്കുന്നു. ചരിത്രത്തിലാദ്യമായി പത്ത് ആസിയാന്‍ രാജ്യങ്ങളിലെ രാഷ്ട്രത്തലവന്‍മാരാണ് രാജ്പഥിലെ ചടങ്ങില്‍ അതിഥികളാകുന്നത്. ഒന്‍പത് മണിക്ക് രാഷ്ട്രപതി റാം നാഥ് കോവിന്ദ് ദേശീയപതാക ഉയര്‍ത്തി.

രാജ്യം ഇന്ന് 69ാം റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുന്നു; രാഷ്ട്രപതി രാംനാഥ് കോവിന്ദ് ദേശിയ പതാക ഉയർത്തി
Republic-Day-Parade

രാജ്യം അറുപത്തിഒന്‍പതാമത് റിപ്പബ്ളിക് ദിനം ആഘോഷിക്കുന്നു. ചരിത്രത്തിലാദ്യമായി പത്ത് ആസിയാന്‍ രാജ്യങ്ങളിലെ രാഷ്ട്രത്തലവന്‍മാരാണ് രാജ്പഥിലെ ചടങ്ങില്‍ അതിഥികളാകുന്നത്. ഒന്‍പത് മണിക്ക് രാഷ്ട്രപതി റാം നാഥ് കോവിന്ദ് ദേശീയപതാക ഉയര്‍ത്തി.ഇന്ത്യ ഗേറ്റിലെ അമര്‍ ജ്യോതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പുഷ്പചക്രം അര്‍പ്പിക്കും. അശോകചക്ര അടക്കമുള്ള സേനാ പുരസ്കാരങ്ങള്‍ രാഷ്ട്രപതി സമ്മാനിക്കും. തുടര്‍ന്ന് രാജ്്പഥിലൂടെ കരനാവികവ്യോമ സേനകളുടെ പരേഡ് ഉണ്ടാകും. ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന രഹസ്യവിവരത്തെതുടര്‍ന്ന് രാജ്യതലസ്ഥാനത്തും ഉത്തേരന്ത്യയിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

Read more

ഡൽഹി സ്ഫോടനം: ഉമർ നബിയുടെ സഹായി ആമിർ റഷീദ് അലി പിടിയിൽ

ഡൽഹി സ്ഫോടനം: ഉമർ നബിയുടെ സഹായി ആമിർ റഷീദ് അലി പിടിയിൽ

ഡൽഹി ചെങ്കോട്ട സ്ഫോടനത്തിൽ നിർണായക അറസ്റ്റുമായി എൻഐഎ. സ്ഫോടനം നടത്തിയ ഡോക്ടർ ഉമർ നബിയുടെ സഹായി പിടിയിൽ. ജമ്മുകശ്മീർ സ്വദേശി ആമിർ റഷീ