Hindi
മാനുഷി ചില്ലര്‍ ഉലകനായകന്റെ നായികയാകും; ഇന്ത്യന്‍ 2വില്‍ മാനുഷി നായിക
മാനുഷി ചില്ലര്‍ ഉലകനായകന് കമല്‍ഹാസന്റെ നായികയാകുന്നതായി റിപ്പോര്‍ട്ടുകള്‍.
Hindi
മാനുഷി ചില്ലര്‍ ഉലകനായകന് കമല്‍ഹാസന്റെ നായികയാകുന്നതായി റിപ്പോര്‍ട്ടുകള്‍.
Photography
ഓ സ്ട്രി യ ൻ ചി ത്ര കാ ര ൻ ഫെ ർ ഡി നാ ൻ ഡ് ജ്യോ ർ ജ് വ്ലാ ഡ് മു ള്ള ർ 1860ൽ വ ര ച്ച തെ ന്നു ക രു തു ന്ന ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത. സംഭവം വേറെയൊന്നുമല്ല. ചിത്രത്തിലെ പെണ്‍കുട്ടിയുടെ കൈയ്യിലൊരു സ്മാര്‍ട്ട് ഫോണ്‍. അതും സ്മാ ർ ട്ട് ഫോ ണി നെ ക്കു റി ച്ച് കേ ട്ടു കേ ൾ വി പോ ലു
World
2025 ആകുമ്പോഴേക്കും ലോകത്തെ ഏറ്റവും ധനികരാവുന്ന രാജ്യങ്ങള്‍ ഏതൊക്കെയായിരിക്കുമെന്നു അറിയാമോ ?
India
ഷീസിലെ ഉറയ്യ തടാകത്തിനടുത്തു അണക്കെട്ട് പൊട്ടിയുണ്ടായ മലവെള്ളപാച്ചിലില്‍ വ്യാഴാഴ്ച കാണാതായ മലയാളി വിദ്യാര്‍ഥിയ്ക്ക് വേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കി.
India
ലോക സുന്ദരിപ്പട്ടം 17 വർഷങ്ങൾക്കു ശേഷം ഇന്ത്യയിലേത്തിച്ച മാനുഷി ചില്ലർ സൗന്ദര്യത്തിന്റെ കാര്യത്തിൽ മാത്രമല്ല, ബുദ്ധിശക്തിയുടെ കാര്യത്തിലും മുന്നില്‍ തന്നെ.
India
ഈ വര്‍ഷത്തെ ലോകസുന്ദരിപ്പട്ടം ഇന്ത്യക്കാരിക്ക്. പതിനേഴ് വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യക്ക് ലോക സുന്ദരിപ്പട്ടം ലഭിക്കുന്നത്. ഹരിയാന സ്വദേശിയായ ഇരുപതുകാരിയാണ് ലോക സുന്ദരിപ്പട്ടം കരസ്ഥമാക്കിയ മാനുഷി ചില്ലർ. ഇ തോ ടെ ഏ റ്റ വു മ ധി കം ത വ ണ ലോ ക സു ന്ദ രി പ്പ ട്ടം സ്വ ന്ത മാ ക്കു ന്ന രാ ജ്യ മെ ന്ന നേ ട്ടം ഇ
Business News
Singapore, 16 November 2017 – Deutsche Messe AG and SingEx Exhibitions Pte Ltd signed a contract of partnership to stage Industrial Transformation ASIA PACIFIC – a HANNOVER MESSE event, which will take place from 16 to 18 October 2018 at the Singapore EXPO Convention and Exhibition Centre. The first event of its
Environment
ആഗോളതാപനം ഏറിവരുന്ന ഇക്കാലത്ത് ഇന്ത്യയില്‍ ആദ്യം മുങ്ങിത്താഴുന്ന നഗരങ്ങളുടെ പട്ടികയില്‍ മുംബൈയും മാംഗളൂരുവുമെന്ന് നാസ ഗവേഷണസംഘത്തിന്റെ കണ്ടെത്തല്‍.
World
സൗദി അറേബ്യയിലെ മൊഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അടുത്തയാഴ്ച സൗദി രാജാവായി കിരീടധാരണം നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. പകരം മൊഹമ്മദ് ബിന്‍ സല്‍മാന് അധികാര കൈമാറ്റം അടുത്തയാഴ്ച നടത്താന്‍ നിശ്ചയിച്ചിരിക്കുകയാണെന്നും പാശ്ചാത്ത്യ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
Malayalam
ലക്ഷ്മി എന്ന സാധാരണക്കാരിയായ ഒരു സ്ത്രീയുടെ കഥപറയുന്ന തമിഴ് ഹൃസ്വ ചിത്രം 'ലക്ഷ്മി' സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നു. ഒരു ഇടത്തരം കുടുംബത്തിലെ വീട്ടമ്മയും ജോലിക്കാരിയുമായ ലക്ഷ്മി എന്ന കഥാപാത്രത്തിന് തന്റെ യാന്ത്രികമായ ജീവിതത്തോട് ഉണ്ടാകുന്ന മടുപ്പും സ്വന്തം സ്വാതന്ത്രത്തെ മറ്റൊരു പുരുഷന്റെ തണലിൽ കണ്ടെ
Hindi
ഇന്ന് എന്ത് ആഘോഷമുണ്ടെങ്കിലും താരങ്ങളെ പങ്കെടുപ്പിക്കുന്നത് ഒരു ട്രെന്‍ഡായി മാറിരിക്കുകയാണ്. സിനിമാതാരങ്ങളുടെ മാര്‍ക്കറ്റ് നിലവാരം അനുസരിച്ചാണ് ഓരോരുത്തരും നിരക്കുകള്‍ ഈടാക്കുന്നത്. ബോളിവുഡിലെ സൂപ്പര്‍ താരങ്ങള്‍ ഇത്തരം പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതിനു വാങ്ങുന്നത് വമ്പന്‍ പ്രതിഫലമാണ് എന്ന് പറയ
World
കഴിഞ്ഞ ദിവസം ഗൾഫ് മേഖലയിൽ ഉണ്ടായ ഭൂകമ്പത്തെ തുടര്‍ന്ന് വലിയ രീതിയിലുള്ള വ്യാജ പ്രചരണമാണ് സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്നത്. ചില പ്രത്യേക ദിവസം ഗൾഫ് മേഖലയിൽ ഭൂകമ്പം ഉണ്ടാകുമെന്ന രീതിയിലാണ് പ്രചരണം. സമൂഹമാധ്യമങ്ങൾ വഴി ഇവ വലിയ രീതിയിൽ പ്രചരിക്കുകയും ചെയ്യുന്നു.