വെറുമൊരു സ്റ്റേജ് പരിപാടിക്ക് ഈ ബോളിവുഡ് താരങ്ങള്‍ വാങ്ങുന്ന പ്രതിഫലം അറിയാമോ ?

ഇന്ന് എന്ത് ആഘോഷമുണ്ടെങ്കിലും താരങ്ങളെ പങ്കെടുപ്പിക്കുന്നത് ഒരു ട്രെന്‍ഡായി മാറിരിക്കുകയാണ്. സിനിമാതാരങ്ങളുടെ മാര്‍ക്കറ്റ്‌ നിലവാരം അനുസരിച്ചാണ് ഓരോരുത്തരും നിരക്കുകള്‍ ഈടാക്കുന്നത്.  ബോളിവുഡിലെ സൂപ്പര്‍ താരങ്ങള്‍ ഇത്തരം പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതിനു വാങ്ങുന്നത് വമ്പന്‍  പ്രതിഫലമാണ് എന്ന് പറയ

വെറുമൊരു സ്റ്റേജ് പരിപാടിക്ക് ഈ  ബോളിവുഡ് താരങ്ങള്‍ വാങ്ങുന്ന പ്രതിഫലം അറിയാമോ ?
rimi

ഇന്ന് എന്ത് ആഘോഷമുണ്ടെങ്കിലും താരങ്ങളെ പങ്കെടുപ്പിക്കുന്നത് ഒരു ട്രെന്‍ഡായി മാറിരിക്കുകയാണ്. സിനിമാതാരങ്ങളുടെ മാര്‍ക്കറ്റ്‌ നിലവാരം അനുസരിച്ചാണ് ഓരോരുത്തരും നിരക്കുകള്‍ ഈടാക്കുന്നത്.  ബോളിവുഡിലെ സൂപ്പര്‍ താരങ്ങള്‍ ഇത്തരം പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതിനു വാങ്ങുന്നത് വമ്പന്‍  പ്രതിഫലമാണ് എന്ന് പറയേണ്ടല്ലോ.

എന്നാല്‍ പാര്‍ട്ടിയില്‍ പങ്കെടുക്കണം എങ്കില്‍ പാര്‍ട്ടിയുടെ നിലവാരവും ചടങ്ങിനു വരുന്നവരുടെ നിലവാരവും നോക്കും. ബോളിവുഡിലെ കിംഗ് ഖാന്‍ ഷാരുഖ് ഒരു പരിപാടിയില്‍ പങ്കെടുക്കണം എങ്കില്‍ വാങ്ങുന്ന പ്രതിഫലം മൂന്നു കോടി രൂപയാണ്. ഷാരുഖ് കഴിഞ്ഞാല്‍ സല്‍മാന്‍ ഖാന്‍ വാങ്ങുന്നത് 2 കോടി രൂപയും. ഇതില്‍ മറ്റെന്തെങ്കിലും പ്രകടനങ്ങള്‍ കൂടി വേണം എങ്കില്‍ പ്രതിഫലം ഉയരും.

നടന്‍ അക്ഷയ് കുമാറിന് ഏത് ആഘോഷത്തില്‍ പങ്കെടുക്കുന്നതിനും പ്രതിഫലം 2 കോടി രൂപയാണ്. ബോളിവുഡ് നടിമാരും ഒട്ടും മോശമല്ല. പ്രിയങ്കയും ദീപികയും വാങ്ങുന്നത് ഒരു കോടിരൂപയാണ്. തുക ഒരു കോടിയാണ് എങ്കിലും പാര്‍ട്ടിയുടെ നിലവാരമാണു ദീപികയ്ക്ക്് കൂടുതല്‍ പ്രധാനം.

Read more

ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം; കാർ പൊട്ടിത്തെറിച്ചു, ഒരു മരണം

ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം; കാർ പൊട്ടിത്തെറിച്ചു, ഒരു മരണം

ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം. മെട്രോ സ്റ്റേഷന് സമീപം കാർ പൊട്ടിത്തെറിച്ചു. സംഭവത്തിൽ ഒരാൾ മരിച്ചെന്നാണ് ലഭിക്കുന്ന റി

ജവഹർലാൽ നെഹ്റു സ്റ്റേഡിയം പൊളിച്ച് സ്പോർട്സ് സിറ്റി പണിയും

ജവഹർലാൽ നെഹ്റു സ്റ്റേഡിയം പൊളിച്ച് സ്പോർട്സ് സിറ്റി പണിയും

ന്യൂഡൽഹി: ദേശീയ തലസ്ഥാനത്തെ ജവഹർലാൽ നെഹ്റു സ്റ്റേഡിയം പൊളിച്ചുനീക്കി, അതിവിശാലമായ സൗകര്യങ്ങളോടു കൂടിയ 'സ്പോർട്സ് സിറ്റി' സ്