PravasiExpress

തണുത്തുറഞ്ഞ മഞ്ഞുമലകള്‍ മാത്രമുള്ള അന്റാര്‍ട്ടിക്കയില്‍ ആകെയുള്ളത് ഒരേയൊരു ഹോട്ടല്‍

Climate

തണുത്തുറഞ്ഞ മഞ്ഞുമലകള്‍ മാത്രമുള്ള അന്റാര്‍ട്ടിക്കയില്‍ ആകെയുള്ളത് ഒരേയൊരു ഹോട്ടല്‍

അന്റാര്‍ട്ടിക്ക എന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ ഓര്‍മ്മവരിക തണുത്തുറഞ്ഞ മഞ്ഞുമലകളും, നോക്കെത്താദൂരത്തോളം മഞ്ഞുതരികള്‍ മാത്രം കാണാന്‍ കഴിയുന്ന ഒരിടം.

800 സ്‌ക്വയര്‍ മൈല്‍ സ്ഥലം സ്വന്തം രാജ്യമായി പ്രഖ്യാപിച്ചു; ഈജിപ്തിനും സുഡാനും ഇടയിലുള്ള ആളില്ലാരാജ്യത്തെ രാജാവാകാന്‍ ഇതാ ഒരു ഇന്ത്യക്കാരൻ

World

800 സ്‌ക്വയര്‍ മൈല്‍ സ്ഥലം സ്വന്തം രാജ്യമായി പ്രഖ്യാപിച്ചു; ഈജിപ്തിനും സുഡാനും ഇടയിലുള്ള ആളില്ലാരാജ്യത്തെ രാജാവാകാന്‍ ഇതാ ഒരു ഇന്ത്യക്കാരൻ

ഈജിപ്തിനും സുഡാനും ഇടയിലുള്ള 800 സ്‌ക്വയര്‍ മൈല്‍ പ്രദേശം സ്വന്തം രാജ്യമായി സ്വയം പ്രഖ്യാപിച്ചൊരു ഇന്ത്യന്‍ യുവാവ്‌. ഈ രാജ്യത്തിന്റെ പേര് പേര് ബിർ തവാലി, ഇവിടുത്തെ സ്വയം പ്രഖ്യാപിത രാജാവിന്റെ പേര്  സുയാഷ് ഡിക്‌ഷിത്ത്.

വെറും 99 രൂപയ്ക്ക് ഇനി പറക്കാം; എയര്‍ ഏഷ്യയില്‍ ബിഗ് സെയില്‍ ഓഫര്‍ കിടിലം

World

വെറും 99 രൂപയ്ക്ക് ഇനി പറക്കാം; എയര്‍ ഏഷ്യയില്‍ ബിഗ് സെയില്‍ ഓഫര്‍ കിടിലം

എയര്‍ ഏഷ്യയുടെ ബിഗ് സെയില്‍ ഓഫര്‍ തരംഗമാകുന്നു. 99 രൂപ മുതല്‍ ആരംഭിക്കുന്ന ടിക്കറ്റ് നിരക്കുകള്‍ ഓഫര്‍ വഴി ഞായറാഴ്ച വരെയാണ് ബുക്ക് ചെയ്യാവുന്നത്.

ഈ രാജ്യത്ത് രാഷ്ട്രീയക്കാരില്ല

Environment

ഈ രാജ്യത്ത് രാഷ്ട്രീയക്കാരില്ല

രാഷ്ട്രീയക്കാര്‍ ഇല്ലാത്ത ഒരു നാടോ ? അങ്ങനെയും ഒരു നാടോ എന്ന് അതിശയിക്കണ്ട. അങ്ങനെയൊരു രാജ്യം ഇതാ യഥാര്‍ത്ഥമാകാന്‍ പോകുന്നു.  പസിഫിക് സമുദ്രത്തിലാണ് ഈ കൊച്ചു രാജ്യം ഒരുങ്ങുന്നത്.

ഈ നിഗൂഢ ദ്വീപ് വട്ടംതിരിയുന്നത് സ്വന്തം  അച്ചുതണ്ടില്‍; ശാസ്ത്രലോകത്തിനു അത്ഭുതമായി ഒരു 'പെര്‍ഫെക്റ്റ്‌ ദ്വീപ്‌'

Environment

ഈ നിഗൂഢ ദ്വീപ് വട്ടംതിരിയുന്നത് സ്വന്തം അച്ചുതണ്ടില്‍; ശാസ്ത്രലോകത്തിനു അത്ഭുതമായി ഒരു 'പെര്‍ഫെക്റ്റ്‌ ദ്വീപ്‌'

സ്വന്തം അച്ചുതണ്ടില്‍ കറങ്ങുന്നൊരു നിഗൂഡദ്വീപ്‌, അതെ ഭൂമിയില്‍ തന്നെ. വടക്കുകിഴക്കന്‍ അര്‍ജന്റീനയില്‍ പരാന ഡെല്‍റ്റ ചതുപ്പ് പ്രദേശത്താണ് ഈ നിഗൂഡ ദ്വീപ്‌.   ‘ദി ഐ’ എന്നാണു ഈ  ദ്വീപിന്റെ പേര്. കണ്ടാല്‍ മനുഷ്യ നേത്രം പോലെ തന്നെ.

ഗൾഫ് മേഖലയിലെ വൻ ഭൂചലനം; 7.6തീവ്രത രേഖപ്പെടുത്തിയ പ്രകമ്പത്തില്‍ 130 മരണം; ഗള്‍ഫ് മേഖലയില്‍ തുടര്‍ചലനങ്ങള്‍ തുടരുന്നു

World

ഗൾഫ് മേഖലയിലെ വൻ ഭൂചലനം; 7.6തീവ്രത രേഖപ്പെടുത്തിയ പ്രകമ്പത്തില്‍ 130 മരണം; ഗള്‍ഫ് മേഖലയില്‍ തുടര്‍ചലനങ്ങള്‍ തുടരുന്നു

ഇറാഖ് – ഇറാന്‍ അതിര്‍ത്തിയിലുണ്ടായ ഭൂചലനത്തെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 130 ആയി. പ്രാദേശിക സമയം രാത്രി 9.20ന് ഇറാഖി കുർദിസ്ഥാനിലെ ഹലാബ്ജയുടെ തെക്കു പടിഞ്ഞാറ് 30 കിലോമീറ്റർ മാറിയാണ് റിക്ടർ സ്കെയിലിൽ 7.6 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

കുവൈറ്റില്‍ ഭൂമികുലുക്കം;  ഇറാന്‍ - ഇറാഖ് അതിര്‍ത്തിയില്‍ ശക്തമായ ഭൂചലനം; വീഡിയോ

World

കുവൈറ്റില്‍ ഭൂമികുലുക്കം; ഇറാന്‍ - ഇറാഖ് അതിര്‍ത്തിയില്‍ ശക്തമായ ഭൂചലനം; വീഡിയോ

കുവൈറ്റില്‍ ഭൂമികുലുക്കം. രാത്രി വൈകിയാണ് കുവൈറ്റില്‍ ശക്തമായ രണ്ടു തുടര്‍ ചലനങ്ങളോട് കൂടിയ ഭൂമികുലുക്കം അനുഭവപ്പെട്ടത്. കെട്ടിടങ്ങള്‍ ശക്തമായി കുലുങ്ങിയതോടെ ആളുകള്‍ പരിഭ്രാന്തരായി പുറത്തിറങ്ങി നില്‍ക്കുകയായിരുന്നു.

8500 ടണ്‍ ഭാരമുള്ള പടകൂറ്റന്‍  ബഹിരാകാശ നിലയം ഭൂമിയിലേക്ക് പതിക്കാൻ പോകുന്നു; ഇത് പതിക്കാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള സ്ഥലങ്ങളിൽ ദക്ഷിണേന്ത്യയും

India

8500 ടണ്‍ ഭാരമുള്ള പടകൂറ്റന്‍ ബഹിരാകാശ നിലയം ഭൂമിയിലേക്ക് പതിക്കാൻ പോകുന്നു; ഇത് പതിക്കാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള സ്ഥലങ്ങളിൽ ദക്ഷിണേന്ത്യയും

നിയന്ത്രണം നഷ്ട്ടപെട്ട ചൈനീസ് ബഹിരാകാശ നിലയം ഭൂമിയിലേക്ക് പതിക്കാൻ പോകുന്നതായി റിപ്പോർട്ട്. ടിയാൻഗോങ്-1 എന്ന ചൈനീസ് ബഹിരാകാശ നിലയം പതിക്കാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള സ്ഥലങ്ങളിൽ ദക്ഷിണേന്ത്യയും  ഉൾപ്പെടുന്നതായി യൂറോപ്യൻ ബഹിരാകാശ ഏജൻസിയായ ഇഎസ്എയാണ് റിപ്പോട്ട് ചെയ്തത്. 8500 ടണ്‍ ഭാരമുള്ള പടകൂറ്റന്‍ ബഹ