ഈ നിഗൂഢ ദ്വീപ് വട്ടംതിരിയുന്നത് സ്വന്തം അച്ചുതണ്ടില്‍; ശാസ്ത്രലോകത്തിനു അത്ഭുതമായി ഒരു 'പെര്‍ഫെക്റ്റ്‌ ദ്വീപ്‌'

സ്വന്തം അച്ചുതണ്ടില്‍ കറങ്ങുന്നൊരു നിഗൂഡദ്വീപ്‌, അതെ ഭൂമിയില്‍ തന്നെ. വടക്കുകിഴക്കന്‍ അര്‍ജന്റീനയില്‍ പരാന ഡെല്‍റ്റ ചതുപ്പ് പ്രദേശത്താണ് ഈ നിഗൂഡ ദ്വീപ്‌.   ‘ദി ഐ’ എന്നാണു ഈ  ദ്വീപിന്റെ പേര്. കണ്ടാല്‍ മനുഷ്യ നേത്രം പോലെ തന്നെ.

ഈ നിഗൂഢ ദ്വീപ് വട്ടംതിരിയുന്നത് സ്വന്തം  അച്ചുതണ്ടില്‍; ശാസ്ത്രലോകത്തിനു അത്ഭുതമായി ഒരു 'പെര്‍ഫെക്റ്റ്‌ ദ്വീപ്‌'
island

സ്വന്തം അച്ചുതണ്ടില്‍ കറങ്ങുന്നൊരു നിഗൂഡദ്വീപ്‌, അതെ ഭൂമിയില്‍ തന്നെ. വടക്കുകിഴക്കന്‍ അര്‍ജന്റീനയില്‍ പരാന ഡെല്‍റ്റ ചതുപ്പ് പ്രദേശത്താണ് ഈ നിഗൂഡ ദ്വീപ്‌.   ‘ദി ഐ’ എന്നാണു ഈ  ദ്വീപിന്റെ പേര്. കണ്ടാല്‍ മനുഷ്യ നേത്രം പോലെ തന്നെ.

വെറും ഒരുവര്‍ഷത്തിനു മുന്‍പാണ് ഭൂമിയിലെ ഈ അത്ഭുതദ്വീപ്‌ ശാസ്ത്രലോകം കണ്ടെത്തിയത്. അസാധാരണ സംഭവങ്ങളെക്കുറിച്ചുള്ള ചിത്രമെടുക്കാന്‍ ഗൂഗിള്‍ എര്‍ത്തില്‍ നിരീക്ഷണം നടത്തവെയാണ് അര്‍ജന്റീനന്‍ ഫിലിംമേക്കറായ സെര്‍ജിയോ ന്യൂസ്പില്ലേമാണ് ഈ ദ്വീപ്‌ കണ്ടെത്തിയത്. 130 യാര്‍ഡ് ആണ് വൃത്തദ്വീപിന്റെ വ്യാസം.എന്നാല്‍ സ്വന്തം അച്ചുതണ്ടിലെ ദ്വീപിന്റെ കറക്കത്തിന് വിശദീകരണം നല്‍കാന്‍ ഗവേഷകര്‍ക്ക്  ഇത് വരെ കഴിഞ്ഞിട്ടില്ല. ചുറ്റുമുള്ള ജലനിരപ്പും ദ്വീപും ഒരു പെര്‍ഫെക്ട് വൃത്തമായതിനാല്‍ ദ്വീപ് പ്രകൃതി പ്രതിഭാസം മൂലം ഉണ്ടായതാണെന്ന് ഉറപ്പിച്ച് പറയാന്‍ സാധിക്കില്ലെന്ന് ശാസ്ത്രജര്‍ തന്നെ പറയുന്നു.

Read more

ഗാനകോകിലത്തിന് കണ്ണീരോടെ വിടചൊല്ലി ആയിരങ്ങൾ; എസ്. ജാനകിയുടെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ മൈസൂരുവിൽ പൂർത്തിയായി

ഗാനകോകിലത്തിന് കണ്ണീരോടെ വിടചൊല്ലി ആയിരങ്ങൾ; എസ്. ജാനകിയുടെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ മൈസൂരുവിൽ പൂർത്തിയായി

സംഗീതവിസ്മയം എസ് ജാനകിക്ക് യാത്രാമൊഴി ചൊല്ലി ആയിരങ്ങള്‍. മൈസൂരു മഹാരാജാ കോളജ് ഗ്രൗണ്ടില്‍ പൊതുദര്‍ശനത്തിന് ശേഷം ഔദ്യോഗിക ബഹുമതികളോടെ

റോ - റോ സർവീസിലും സ്ത്രീകൾക്ക് സൗജന്യ യാത്ര; വൈപ്പിൻ - ഫോർട്ട് കൊച്ചി പുതിയ സർവീസ് മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

റോ - റോ സർവീസിലും സ്ത്രീകൾക്ക് സൗജന്യ യാത്ര; വൈപ്പിൻ - ഫോർട്ട് കൊച്ചി പുതിയ സർവീസ് മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

കൊച്ചി: കൊച്ചിക്കാരുടെ ഏറെ നാളത്തെ ആവശ്യത്തിന് പരിഹാരമേകി വൈപ്പിൻ - ഫോർട്ട് കൊച്ചി റൂട്ടിലെ മൂന്നാമത്തെ റോ - റോ സർവീസ് മുഖ്യമന്ത്രി

എക്സ്ട്രാ ടൈം ആവേശത്തിൽ സ്വിറ്റ്‌സർലാൻഡിനെ വീഴ്ത്തി അർജന്റീന സെമിയിലേക്ക്; ലൗട്ടാരോയും അൽവാരസും രക്ഷകരായി; സെമിയിൽ പോരാട്ടം ഇംഗ്ലണ്ടുമായി

എക്സ്ട്രാ ടൈം ആവേശത്തിൽ സ്വിറ്റ്‌സർലാൻഡിനെ വീഴ്ത്തി അർജന്റീന സെമിയിലേക്ക്; ലൗട്ടാരോയും അൽവാരസും രക്ഷകരായി; സെമിയിൽ പോരാട്ടം ഇംഗ്ലണ്ടുമായി

ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്‌സർലാൻഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് അർജന്റീന സെമി ഫൈനൽ ടിക്കറ്റെടുത്തു. നിശ്ചിത സമയത്