Lifestyle
റോള്‍സ് റോയ്സ് കാറുകള്‍ ഒരിക്കലും ബ്രേക്ക് ഡൗണ്‍ ആകുമോ; എല്ലാവര്‍ക്കും റോള്‍സ് റോയ്‌സിനെ കിട്ടില്ലേ; റോള്‍സ് റോയ്സ് കാറുകളെ കുറിച്ചുള്ള ചില തെറ്റിദ്ധാരണകള്‍ അറിയാമോ ?
കാര്‍ പ്രേമികളുടെ സ്വപ്നവാഹനമാണ് . റോള്‍സ് റോയ്സ് നിലവില്‍ 4 മോഡലുകള്‍ വില്‍ക്കുന്നുണ്ട്. കേട്ടാലും കണ്ടാലും മതിവരാത്ത വിശേഷങ്ങളാണ് ഓരോ റോള്‍സ് റോയ്സ് കാറിനും. എന്നാല്‍ കേട്ടതില്‍ എല്ലാം സത്യമാണോ ? അതില്‍ ചില സംശയങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.