PravasiExpress

അവിനാശ് സിംഗ് റാത്തോഡും വലീ ഖാനും - കഥാപാത്രങ്ങൾക്ക് പിന്നിൽ

Arts & Culture

അവിനാശ് സിംഗ് റാത്തോഡും വലീ ഖാനും - കഥാപാത്രങ്ങൾക്ക് പിന്നിൽ

സിനിമ എന്നത് പ്രേക്ഷകനെ ആനന്ദിപ്പിക്കാൻ വേണ്ടി മാത്രമുള്ള ഒരു കലയാണ്‌ എന്ന് വിചാരിക്കുന്നവരാണ് പ്രേക്ഷകരിൽ ഒരു വലിയ വിഭാഗം പേരു

ഫെയ്‌സ്ബുക്കിലും ഗൂഗിളിലും ഇനി  രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് പ്രവേശനമില്ല

India

ഫെയ്‌സ്ബുക്കിലും ഗൂഗിളിലും ഇനി രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് പ്രവേശനമില്ല

രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ഫേസ്ബുക്കും ഗൂഗിളും. യു.എസ് സര്‍ക്കാരില്‍ നിന്ന് സമ്മര്‍ദ്ദം ഏറിവരുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.

ലോകത്തിലെ ഏറ്റവും വലിയ വിമാനം യാത്രക്കൊരുങ്ങുന്നു

World

ലോകത്തിലെ ഏറ്റവും വലിയ വിമാനം യാത്രക്കൊരുങ്ങുന്നു

ലോകത്തിലെ ഏറ്റവും വലിയ വിമാനം യാത്രയ്ക്ക് ഒരുങ്ങുന്നു. നാലായിരം കിലോഗ്രാം ഭാരമുള്ള ആറ് എൻജിനുകളാണ് സ്ട്രാറ്റോലോഞ്ചിര്‍ എന്ന ഈ കൂറ്റന്‍വിമാനത്തിനുള്ളത്. ഭൂമിക്ക് മുകളിലെ രണ്ടാമത്തെ അന്തരീക്ഷ പാളിയായ സ്ട്രാറ്റോസ്ഫിയറിലേക്ക് റോക്കറ്റുകളെ എത്തിക്കുകയെന്ന വിചിത്രദൗത്യമാണ് സ്ട്രാറ്റോലോഞ്ചിനുള്ളത്.

നാളെ രാമന്‍ -സുജാത ബോക്‌സോഫീസ് യുദ്ധം

India

നാളെ രാമന്‍ -സുജാത ബോക്‌സോഫീസ് യുദ്ധം

മലയാളസിനിമ ഇതുവരെ കാണാത്തൊരു യുദ്ധമാണ് നാളെ നടക്കുന്നത്. ഇമേജ് തകര്‍ന്ന ജനപ്രിയ നായകന്റെയും, ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാരിയരുടെയും പോരാട്ടം. മുന്പും മലയാളസിനിമ പല പ്രമുഖ താരചിത്രങ്ങളുടെയും റിലീസ് തിയതി കാത്തിരുന്നിട്ടുണ്ട്.

സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുമതി

World

സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുമതി

സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുമതി. അടുത്ത വര്‍ഷം ജൂണ്‍ 24 മുതല്‍ സ്ത്രീകള്‍ക്ക് ലൈസന്‍സ് അനുമതിക്കാനുള്ള സുപ്രധാന തീരുമാനം നിലവില്‍ വരും. സൗദി ചരിത്രത്തിലെ സുപ്രധാന വിജ്ഞാപനം കഴിഞ്ഞ ദിവസം സല്‍മാന്‍ രാജാവാണ് പുറത്തിറക്കിയത്.

നഗ്നപാദയായി ചുട്ടുപഴുത്തു കിടക്കുന്ന റോഡിലൂടെ യാതൊരു നിയമങ്ങളും അറിയാതെ ഒരു മാരത്തോൺ ഓടി വിജയിച്ചൊരു വീട്ടമ്മ

India

നഗ്നപാദയായി ചുട്ടുപഴുത്തു കിടക്കുന്ന റോഡിലൂടെ യാതൊരു നിയമങ്ങളും അറിയാതെ ഒരു മാരത്തോൺ ഓടി വിജയിച്ചൊരു വീട്ടമ്മ

പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനും ആഴ്ചകൾ പഴക്കമുള്ള പ്രണയം തകർന്നതിനും തീവണ്ടിക്ക് തല വയ്ക്കുന്നവര്‍ ഈ കഥയൊന്നു കേള്‍ക്കണം. 67 വയസ്സുള്ള ലത ഭഗവാൻ ഖാരെ എന്ന ആ സ്ത്രീയുടെ കഥ.

എല്ലാവരും സെല്‍ഫിയില്‍ ശ്രദ്ധിച്ചു; കൂട്ടത്തിലൊരാള്‍ മുങ്ങിത്താഴുന്നത് ആരും കണ്ടില്ല

Bangalore News

എല്ലാവരും സെല്‍ഫിയില്‍ ശ്രദ്ധിച്ചു; കൂട്ടത്തിലൊരാള്‍ മുങ്ങിത്താഴുന്നത് ആരും കണ്ടില്ല

സെല്‍ഫിയ്ക്കിടയില്‍ സംഭവിക്കുന്ന മരണങ്ങളെ കുറിച്ചു എത്ര കേട്ടാലും ആരും പഠിക്കില്ല. ഇതാ അതിനു മറ്റൊരു ഉദാഹരണം കൂടി. കൂടെയുണ്ടായിരുന്ന സുഹൃത്ത് മരണത്തിന്റെ ആഴത്തിലേക്ക് മുങ്ങിത്താഴുന്നത് അറിയാതെ സെല്‍ഫിക്ക് പോസ് ചെയ്ത് വിദ്യാര്‍ത്ഥികള്‍.

മാസ് ലുക്കില്‍ മിതാലി രാജ് വോഗിന്റെ കവറില്‍

India

മാസ് ലുക്കില്‍ മിതാലി രാജ് വോഗിന്റെ കവറില്‍

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ക്യാപ്റ്റന്‍ മിതാലി രാജിന്റെ പുതിയ ലുക്ക് കണ്ടു ആരാധകര്‍ ഒന്നടങ്കം ഞെട്ടിയെന്നു പറഞ്ഞാല്‍ മതി. മറ്റെങ്ങുമല്ല ലോകത്തെ ഏറ്റവും പ്രശസ്തമായ ഫാഷന്‍ മാഗസിനുകളില്‍ ഒന്നായ വോഗ് മാഗസിന്റെ കവറിലാണ് മിതാലി മാസ്സ് ലുക്കില്‍ വന്നിരിക്കുന്നത്.

“2019 വരെ രാഷ്ട്രീയത്തിലേക്കില്ല'' കമൽ ഹാസൻ

India

“2019 വരെ രാഷ്ട്രീയത്തിലേക്കില്ല'' കമൽ ഹാസൻ

ജയലളിതയുടെ മരണ ശേഷം മാധ്യമങ്ങളില്‍ നിറഞ്ഞ താരം കമല്‍ ഹാസനായിരുന്നു. തമിഴ്‌നാട്ടിലെ രാഷ്ട്രീയ സംഭവവികാസങ്ങളിലും അനിശ്ചിതാവസ്ഥകളിലും മറ്റു പ്

"ഡിസംബറിന് മുൻപ് ഭൂമി കുലുങ്ങുമോ ചേട്ടാ?"  മുരളി തുമ്മാരുകുടി

Environment

"ഡിസംബറിന് മുൻപ് ഭൂമി കുലുങ്ങുമോ ചേട്ടാ?" മുരളി തുമ്മാരുകുടി

കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളില്‍ ഒരു നൂറു പേര്‍ എന്നോട് ഈ ചോദ്യവും ആയി വന്നു. ഒരു വാട്ട്സ്ആപ്പ് മെസ്സേജ് കണ്ടിട്ടാണ് ചോദ്യം. ഡിസംബറി

ഗള്‍ഫില്‍ നിന്നും 599 ദർഹത്തിന് കേരളത്തിലേക്ക് പറക്കാം

India

ഗള്‍ഫില്‍ നിന്നും 599 ദർഹത്തിന് കേരളത്തിലേക്ക് പറക്കാം

599 ദർഹത്തിന് ഇനി ഗള്‍ഫില്‍ നിന്നും കേരളത്തിലേക്ക് പോകാം. കോഴിക്കോടേക്കും കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കുമുള്ള യാത്രക്കാര്‍ക്കാണ് എയർ അറേബ്യയുടെ ഓഫര്‍. സെപ്തംബർ 24 മുതൽ 28 വരെ അഞ്ച് ദിവസത്തേക്ക് പ്രഖ്യാപിച്ചിരിക്കുന്ന ഓഫറിലാണ് ഈ ഓഫര്‍.

ഇനി ഇളയരാജയുടെ പാട്ടുകള്‍ സ്മ്യൂളില്‍  പാടാനാകില്ല; കാരണം ?

Movies

ഇനി ഇളയരാജയുടെ പാട്ടുകള്‍ സ്മ്യൂളില്‍ പാടാനാകില്ല; കാരണം ?

മൊബൈല്‍ ആപ്ലിക്കേഷനായ സ്മ്യൂളിന്റെ ആരാധകര്‍ക്കൊരു ദുഃഖ വാര്‍ത്ത. ഇനി സംഗീത സംവിധായകന്‍ ഇളയരാജയുടെ പാട്ടുകള്‍ സ്മ്യൂളില്‍ ലഭിക്കില്ല. പകര്‍പ്പവകാശ ലംഘനം ചൂണ്ടിക്കാട്ടി ഇളയരാജ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പാട്ടുകള്‍ നീക്കം ചെയ്തത്. ഇളയരാജയുടെ പരാതിയില്‍ അദ്ദേഹത്തിന്റെ പാട്ടുകള്‍ സ്മ്യൂളില്‍ നിന്ന് ന